നിവിന്‍പോളി, അജുവര്‍ഗ്ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്‌സ്. യുവതലമുറയിലെ സൗഹൃദങ്ങളുടെ കഥ...
എസ്സാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന 'ഐഡി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍...
അമലാപോള്‍ അഞ്ചു വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന 'ദി ടീച്ചര്‍'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. അതിരന്‍ സംവിധാനം...
റൊമാന്റിക് ഗാനവുമായി ഗായകന്‍ ഹരിചരണ്‍ മലയാളത്തില്‍ വീണ്ടും. റിലീസിനൊരുങ്ങുന്ന 'ബൈനറി'യിലെ ഹരിചരണും പുതമുഖ ഗായിക പൂജാ സന്തോഷും ആലപിച്ച യുഗ്മ ഗാനം റിലീസായി. കവിയും ഗാനരചയിതാവുമായ...
മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പിസി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഴ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍...
തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവലായ 'പൊന്നിയിന്‍ സെല്‍വന്‍' മണിരത്‌നം വെള്ളിത്തിരയിലാക്കുമ്പോള്‍ അതിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ...
വിജയ് സേതുപതിയും സൂരിയും പ്രധാന കഥാപാത്രങ്ങളാകുന്ന വിടുതലൈ അവതരിപ്പിക്കുന്ന വിടുതലൈ തമിഴകത്തെ ഹിറ്റ് മേക്കര്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്നു. ആര്‍.എസ് ഇന്‍ഫോടെയ്ന്‍മെന്റ് & റെഡ് ജയന്റ്...
ബോബി സിംഹ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'രാവണ കല്യാണം' എന്ന ചിത്രത്തിന് ഹൈദരാബാദില്‍ തുടക്കമായി. ഈ ചിത്രത്തിലൂടെ പാന്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുക കൂടിയാണ് ബോബി...
ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന 'ഒരു തെക്കന്‍ തല്ല് കേസ്' എന്ന സിനിമയുടെ പ്രൊമോഷന്‍ തിരുവനന്തപുരം ലുലുമാളില്‍ വെച്ച്...
കുഞ്ചാക്കോ ബോബനും അരിവന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ഒറ്റിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം തിരുവോണ ദിനമായ സെപ്തംബര്‍ 8 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.