ബേസില്‍ ജോസഫിനെ നായകനാക്കി സംഗീത് പി. രാജന്‍ സംവിധാനം ചെയ്യുന്ന പാല്‍തു ജാന്‍വറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പ്രേക്ഷകരാണ് കണ്ടത്....
നാടിനോടും ഭൂമിയോടും പ്രണയം തോന്നിയ അഡ്വക്കേറ്റ് സി.സി. മാത്യുവിന്റെ കൈപ്പേറിയ ജീവിത അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് മാത്തുക്കുട്ടിയുടെ വഴികള്‍. ഇതിനോടകം തന്നെ പല വിദേശരാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുള്ള...
തമിഴിലെ പ്രശസ്ത സംവിധായകന്‍ പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'നച്ചത്തിരങ്കള്‍ നഗര്‍കിരത്' എന്ന ചിത്രത്തിന്റെ പത്രസമ്മേളനം കൊച്ചിയില്‍വച്ച് നടന്നു. സംവിധായകനായ രഞ്ജിത്ത്, കാളിദാസ് ജയറാം, ദുഷാര...
അജി ജോണ്‍, ഐ.എം. വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന 'സിദ്ദി' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം...
ഗോദാവരി കനിയിലെ സിങ്കേരണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തില്‍ നാനി ആക്ഷന്‍ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാനിയുടെ...
എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗണ്ണാവ ഒരു യാത്രാ കുറിപ്പിന്റെ ഷൂട്ടിംഗ് പാലക്കാട്ട് പൂര്‍ത്തിയായി. എം.ടിയുടെ പത്ത് തിരക്കഥകളില്‍ ഒരുങ്ങുന്ന അന്തോളജിയിലെ ഒന്‍പതാമത്തെ...
മാണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'പൊന്നിയിന്‍ ശെല്‍വന്‍ 1' ലെ 'ചോഴാ ചോഴാ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍....
രാഹുല്‍ മാധവ്, ശിവദ, ദൃശ്യം ഫെയിം സുമേഷ് ചന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജവാനും മുല്ലപ്പൂവും.' ചിത്രത്തിന്റെ ഷൂട്ടിംഗ്...
കെ.ജി.എഫ് 2 മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനായിരുന്നു. കെ.ജി.എഫ് 2 ന്റെ ഉജ്ജ്വല വിജയത്തിന് പിന്നില്‍ മൗലിക സൃഷ്ടിയുടെ...
ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യം ഇടുക്കിയില്‍ ആരംഭിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം സന്ദീപ് തന്നെയാണ്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.