സൂപ്പര്‍ ഹിറ്റ് ചിത്രം ഫോറന്‍സിക്കിനു ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും മഡോണ സെബാസ്റ്റ്യനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു....
പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ എഴുതി അനൂപ് എസ്. പണിക്കര്‍ സംവിധാനം നിര്‍വ്വഹിച്ച 'കടാവര്‍' ഡിസ്‌നി പ്ലസ്...
ഒരു യമണ്ടന്‍ പ്രേമകഥയുടെ സംവിധായകന്‍ ബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൈ നെയിം ഈസ് അഴകന്റെ ടീസര്‍ പുറത്തിറങ്ങി. നര്‍മ്മസംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയ ടീസര്‍...
ശ്രീഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന 'പത്തൊന്‍പതാം നുറ്റാണ്ട്' സെപ്തംമ്പര്‍ 8 തിരുവോണനാളില്‍ തീയറ്ററുകളില്‍ എത്തും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നായക...
ജൂഡ് അന്തോണി സംവിധാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 15 ന് കൊല്ലത്ത് തുടങ്ങും. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം 2018 ലുണ്ടായ പ്രളയത്തെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയാണ്....
ഫിലിം ആര്‍ട്ട് മീഡിയ ഹൗസിന്റെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലര്‍ 'റെഡ് ഷാഡോ'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ...
മുനാസ് മൊയ്തീന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വ്യത്യസ്ത ജേണറില്‍ കഥപറയുന്ന സൈക്കോ ത്രില്ലറാണ് ചിത്രമാണ് പാപ്പരാസികള്‍. ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറില്‍ ആരംഭിച്ചു. ധ്യാന്‍ ശ്രീനിവാസന്‍, ഭഗത്...
സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിയാന്‍ വിക്രം ചിത്രം കോബ്ര തീയേറ്ററുകളിലേക്ക്. കോവിഡിനു മുന്‍പേ ചിത്രീകരണം ആരംഭിച്ച ചിത്രം, വി.എഫ്.എക്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാവാന്‍ കാലതാമസമെടുത്തതിനാലാണ് വൈകിയത്....
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമലാപോള്‍. ഇവരില്‍ ആദ്യം ജോയിന്‍ ചെയ്തത് സ്‌നേഹയായിരുന്നു. ഒരാഴ്ചത്തെ...
ദേവദൂതര്‍ പാടി, ആടി കുഞ്ചാക്കോ ബോബന്‍ തരംഗമാക്കിയതിന് പിന്നാലെ മറ്റൊരു ഡാന്‍സ് ചലഞ്ചുമായി എത്തുകയാണ് ബര്‍മുഡയുടെ അണിയറപ്രവര്‍ത്തകര്‍. ബര്‍മുഡയ്ക്കുവേണ്ടി മോഹന്‍ലാല്‍ പാടിയ 'ചോദ്യചിഹ്നംപോലെ...' എന്ന് തുടങ്ങുന്ന...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.