നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാണരംഗത്തേയ്ക്ക് കടക്കുന്നു. ഇത് സംബന്ധിച്ച വിവരം ഷെയ്ന്‍ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. 2023 ലാണ് ഈ പ്രൊജക്ട് ആരംഭിക്കുന്നത്. ആര്‍.ജി.ബി എന്നാണ്...
രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകര്‍ ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത പ്രിയ...
വിജയ് ദേവരകൊണ്ടയെ നായകനാക്കി പൂരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണ് ലൈഗര്‍. ബോളിവുഡ് സംവിധായകന്‍ കരന്‍ ജോഹറും നടി ചാര്‍മി കൗറും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ്...
ബാബു ആന്റണിയെയും തമ്പി ആന്റണിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജീവ്‌നാഥ് തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത 'ഹെഡ്മാസ്റ്റര്‍' ജൂലായ് 29 ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരന്‍ കാരൂരിന്റെ ചെറുകഥയായ...
നിര്‍മ്മാതാവും വിതരണക്കാരനുമായ സിനിമാമാസിക കെ. പ്രസാദ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ കോട്ടയത്തെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. ശവസംസ്‌കാരം 21 ന് നടക്കും. മലയാളത്തിലെ...
സാധാരണയായി പാട്ട് ഹിറ്റായശേഷമാണ് ഡാന്‍സ് കോമ്പറ്റീഷനും മറ്റും നടത്തുന്നത്. ആദ്യമായാണ് സ്റ്റുഡിയോയില്‍ ജാസ്സി ഗിഫ്റ്റ് പാടുന്ന ഭാഗം മാത്രം റിലീസ് ചെയ്തു കൊണ്ട് റീല്‍സിനായി പ്രത്യേകം...
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. MAKING GLIMPSE എന്നാണ് 1 മിനിറ്റ് 57 സെക്കന്റ് ദൈര്‍ഘമ്യമുള്ള വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന...
മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആര്‍.ഡി. ഇലുമിനേഷന്‍സിന്റെ ബാനറില്‍ ബി. ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്....
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പയ്യന്നൂരില്‍ ആരംഭിച്ചു. ഈ ബാനറില്‍ നിര്‍മ്മിക്കുന്ന പത്തൊമ്പതാമത്തെ ചിത്രമാണിത്. ടൈറ്റില്‍ ആയിട്ടില്ല. നവാഗതനായ ആദിത്യന്‍...
19(1)എ എന്ന ചിത്രത്തിലൂടെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മലയാളത്തില്‍ ഒരു മുഴുനീള നായകവേഷത്തില്‍ എത്തുകയാണ്. നവാഗതയായ വി.എസ്. ഇന്ദു ഒരുക്കുന്ന ചിത്രത്തില്‍ നിത്യ മേനോനാണ്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.