കാളിദാസ് ജയറാമിനെ നായനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'നക്ഷത്തിരം നകര്‍കിരത്' (നക്ഷത്രം ചലിക്കുന്നു) എന്ന ചിത്രത്തിന്റെ പ്രൊമൊ വീഡിയോ പുറത്തിറങ്ങി. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോയാണ്...
റൂസോ ബ്രദേഴ്സ് ഒരുക്കുന്ന പുതിയ ഹോളിവുഡ് ചിത്രമായ ദി ഗ്രേമാനിലെ ധനുഷിന്റെ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ ക്ലിപ്പ് നെറ്റ്ഫ്‌ളിക്‌സ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍...
സജിമോന്‍ പ്രഭാകറിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ 'ചോലപ്പെണ്ണേ' എന്നാരംഭിക്കുന്ന ഗാനം പുറത്ത് വന്നത്. എ.ആര്‍....
ഊട്ടിയിലെ റെയില്‍വെ റസ്റ്റ് ഹൗസില്‍വച്ച് കാമുകനെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട് കെയിസില്‍ നിറച്ച സംഭവത്തിന് (ജൂലൈ 12) 26 വര്‍ഷം പിന്നിടുന്നു. പയ്യന്നൂര്‍ സ്വദേശിയും സിവില്‍...
മേസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത്ത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 5th SIN എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. മേസ് എന്റര്‍ടൈന്‍മെന്റ്‌സ് എന്ന യൂട്യൂബ്...
നവാഗത സംവിധായിക ഐഷാ സുല്‍ത്താനയുടെ ആദ്യ ചിത്രം ഫ്‌ളഷിന് അംഗീകാരം. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ ഇടം നേടിയ ചിത്രം കോഴിക്കോട് കൈരളി തിയേറ്ററില്‍ ജൂലൈ 17...
റിലീസിന് മുമ്പ് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രഭുദേവ ചിത്രമാണ് മൈ ഡിയര്‍ ഭൂതം. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം നാല്പത് ലക്ഷത്തില്‍ പരം കാഴ്ചക്കാരെ...
സാമന്ത പ്രധാന വേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ യാശോദയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഇരട്ട സഹോദരങ്ങളായ ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും...
സര്‍ക്കാര്‍, രക്ത ചരിത്ര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമായ 'ലഡ്കി: എന്റര്‍ ദി ഗേള്‍ ഡ്രാഗണ്‍' തീയ്യറ്ററുകളിലെത്തുന്നു....
തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ ദി ഗ്രേ മാന്റെ പ്രചരണത്തിനായി സംവിധായകരായ ആന്റണി റൂസോ, ജോ റൂസോ എന്നിവര്‍ ഇന്ത്യയിലേയ്‌ക്കെത്തുന്നു. ജൂലൈ 22 ന് മുംബയില്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.