CINEMA

നായിക ഐശ്വര്യ രാജേഷ്. ചിത്രം ഡ്രൈവര്‍ ജമുന. ട്രെയിലര്‍ പുറത്തിറങ്ങി

നായിക ഐശ്വര്യ രാജേഷ്. ചിത്രം ഡ്രൈവര്‍ ജമുന. ട്രെയിലര്‍ പുറത്തിറങ്ങി

ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രത്തില്‍ എത്തുന്ന 'ഡ്രൈവര്‍ ജമുന'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു മുഴുനീള ഡ്രൈവറുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ഒരു ഔട്ട്-ആന്‍ഡ് ഔട്ട്...

നന്ദിനിയായി ഐശ്വര്യാറായ്. പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യാ റായ് യുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

നന്ദിനിയായി ഐശ്വര്യാറായ്. പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യാ റായ് യുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

സംവിധായകന്‍ മണിരത്‌നത്തിന്റെ ഡ്രീം പ്രോജക്റ്റ് 'പൊന്നിയിന്‍ സെല്‍വനി'ല്‍ ഐശ്വര്യാ റായ് അവതരിപ്പിക്കുന്ന ചോള സാമ്രാജ്യത്തിലെ പഴുവൂരിന്റെ രാജ്ഞി നന്ദിനിയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്...

ഷാരുഖ് ഖാന്റെ ‘ജവാനി’ല്‍ വില്ലനായി വിജയ് സേതുപതി

ഷാരുഖ് ഖാന്റെ ‘ജവാനി’ല്‍ വില്ലനായി വിജയ് സേതുപതി

വിക്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും വില്ലന്‍ വേഷത്തില്‍ എത്തുകയാണ് നടന്‍ വിജയ് സേതുപതി. സംവിധായകന്‍ അറ്റ്‌ലീ ഷാരുഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍...

‘സ്റ്റീഫന്‍ നെടുമ്പള്ളി’യായി ചിരഞ്ജീവി ‘ഗോഡ് ഫാദറി’ല്‍. ടീസര്‍ പുറത്ത്.

‘സ്റ്റീഫന്‍ നെടുമ്പള്ളി’യായി ചിരഞ്ജീവി ‘ഗോഡ് ഫാദറി’ല്‍. ടീസര്‍ പുറത്ത്.

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ് ഫാദറിന്റെ ടീസര്‍ പുറത്തിറങ്ങി. ചിരഞ്ജീവിയെ കേന്ദ്രകഥാപാത്രമാക്കി മോഹന്‍രാജ് സംവിധാനം ചെയ്യുന്ന ഗോഡ്ഫാദറില്‍ സല്‍മാന്‍ ഖാന്‍,...

ആദിത്യ കരികാലനായി വിക്രം; പൊന്നിയിന്‍ സെല്‍വനിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

ആദിത്യ കരികാലനായി വിക്രം; പൊന്നിയിന്‍ സെല്‍വനിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി....

സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളില്‍. മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ.

സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളില്‍. മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ്...

രാധ-കൃഷ്ണ പ്രണയ സങ്കല്‍പ്പത്തില്‍ രചിക്കപ്പെട്ട മഹാവീര്യറിലെ ഗാനം- ‘വരാനാവില്ലേ…’ ചിത്രം റിലീസ് ജൂലൈ 12 ന്

രാധ-കൃഷ്ണ പ്രണയ സങ്കല്‍പ്പത്തില്‍ രചിക്കപ്പെട്ട മഹാവീര്യറിലെ ഗാനം- ‘വരാനാവില്ലേ…’ ചിത്രം റിലീസ് ജൂലൈ 12 ന്

കാത്തിരിപ്പിന്റെയും പ്രണയത്തിന്റെയും നിത്യഹരിത മനോഹാരിത നിറഞ്ഞ മഹാവീര്യറിലെ 'വരാനാവില്ലെ' ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. അസനു അന്ന അഗസ്റ്റിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. അന്വേഷയാണ് ഗാനം...

ചാക്കോച്ചന്റെ തിരിച്ചറിയാന്‍പോലും കഴിയാത്ത മേക്കോവര്‍. സംസാരിക്കുന്നത് തനി കാസര്‍ഗോഡ് ഭാഷ. പൊരിവെയിലത്തും സഹതാരങ്ങള്‍ക്കുവേണ്ടി പലതവണ റീടേക്കുകളുടെ ഭാഗമായി

ചാക്കോച്ചന്റെ തിരിച്ചറിയാന്‍പോലും കഴിയാത്ത മേക്കോവര്‍. സംസാരിക്കുന്നത് തനി കാസര്‍ഗോഡ് ഭാഷ. പൊരിവെയിലത്തും സഹതാരങ്ങള്‍ക്കുവേണ്ടി പലതവണ റീടേക്കുകളുടെ ഭാഗമായി

ലൗവര്‍ ബോയ് ഇമേജുള്ള കഥാപാത്രങ്ങളാണ് കുഞ്ചാക്കോ ബോബനെ തേടി എത്തിയവയിലധികവും. ഇടയ്ക്ക് തെന്നിയും തെറിച്ചും ചില വേഷങ്ങള്‍ ചാക്കോച്ചനോടുപോലും ചോദിക്കാതെ കടന്നുവരാറുണ്ട്. അത് അദ്ദേഹത്തെ കീഴ്‌പ്പെടുത്തിക്കളയും...

ജീത്തു സംവിധായകന്‍. നായകന്‍ പൃഥ്വിരാജ്. ചിത്രീകരണം അടുത്തവര്‍ഷം

ജീത്തു സംവിധായകന്‍. നായകന്‍ പൃഥ്വിരാജ്. ചിത്രീകരണം അടുത്തവര്‍ഷം

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്യും. പൃഥ്വിരാജാണ് നായകന്‍. ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക...

മാത്യു-നസ്ലെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘നെയ്മറി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു

മാത്യു-നസ്ലെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘നെയ്മറി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'നെയ്മറി'ന്റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു. സുധി മാഡിസണ്‍...

Page 223 of 321 1 222 223 224 321
error: Content is protected !!