സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 15 ന് ആരംഭിക്കും. കരുവഞ്ചാലും ആലക്കോടുമാണ് പ്രധാന ലൊക്കേഷനുകള്‍....
പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ ഷൂട്ടിംഗ് ഇപ്പോള്‍ കുമിളിയില്‍ പുരോഗമിക്കുന്നു. എറണാകുളത്തുനിന്നാണ് ഷൂട്ടിംഗ് കുമിളിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തത്. ജയില്‍ രംഗങ്ങളാണ് പ്രധാനമായും എറണാകുളത്ത് ചിത്രീകരിച്ചത്. കുമിളിയില്‍ ഒരാഴ്ചത്തെ...
ജോഷി-സുരേഷ്ഗോപി ചിത്രം പാപ്പന്റെ അവസാന ഷെഡ്യൂള്‍ ജനുവരി 9 ന് പാലയില്‍ തുടങ്ങും. ആദ്യ രണ്ട് ഷെഡ്യൂളുകള്‍ കഴിഞ്ഞപ്പോഴേക്കും ചിത്രത്തിന്റെ ക്ലൈമാക്സ് പോര്ഷനടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇനി...
എ.കെ. സാജന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുലിമടയുടെ ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു. ഇങ്ക് ലാബ് സിനിമാസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് സൂപ്പര്‍ ഡീലക്സ് എന്റര്‍ടൈന്‍മെന്റിന്റെ...
സൗബിന് ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ. ജയന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'കള്ളന് ഡിസൂസ'. ചിത്രത്തിന്റെ ട്രെയിലര്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടെയും ടൊവിനോ...
അന്നാ ബെന്‍, ശ്രീനാഥ് ഭാസി, റോഷന് മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് കപ്പേള. 2020ല്‍ പുറത്തിറങ്ങിയ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍...
പുതുപുതു അര്ത്ഥങ്കളാണ് റഹ്മാന് തമിഴില്‍ താരപ്രവേശനം സാദ്ധ്യമാക്കിയതെങ്കില് അവിടെ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്ത ചിത്രം കാര്‍ത്തിക് നരേന് സംവിധാനം ചെയ്ത ധ്രുവങ്കള്‍ പതിനാറാണ്. ബില്ലയും സിങ്കം 2...
രാജ്കുമാര് എസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'അല്ലി'.സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരന് സജി വെഞ്ഞാറമ്മൂട് പ്രധാന വേഷത്തിലെത്തുന്ന അല്ലിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒരു മേസ്തിരിപ്പണിക്കാരന്റെ വേഷത്തിലാണ്...
ബിനുലാല്‍ ഉണ്ണി രചന നിര്‍വ്വഹിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന 'രണ്ട്' റിലീസിന് തയ്യാറായി. വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹെവന്‍ലി മൂവീസിന്റെ ബാനറില്‍...
ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന് റഹിം ഖാദര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വനിത'. സിനിമയുടെ ചിത്രീകരണം എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പുരോഗമിക്കുന്നു. ഗ്യാലറി...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.