സംവിധായകന് മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് 'പൊന്നിയിന്‍ സെല്വന്'. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം, എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന...
കോവിഡ് കാലഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീണ്ടപ്പോള്‍ ജ്യോതിക അഭിനയിച്ച പൊന്മകള് വന്താള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സൂര്യയുടെ ചിത്രങ്ങള്‍ ഇനി തീയേറ്ററുകളില്‍...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടന് ആന്റണി വര്‍ഗീസ് എന്ന പെപ്പെ വിവാഹിതനാവുന്നു. അങ്കമാലി സ്വദേശിയായ അനീഷ...
സുരാജ് വെഞ്ഞാറമൂട്, സൗബിന് ഷാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. ഇപ്പോള്‍ ചിത്രത്തിന്റെ തമിഴ്...
തന്റെ ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. എന്നാല്‍ ഇതുവരെ ഓപ്പറേഷന് ചെയ്ത് മാറ്റിയിട്ടില്ലെന്നും മമ്മൂട്ടി. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന്...
ഡയറക്ടര്‍മാരായ രാജ് നിധിമോരു, ഡി.കെ കൃഷ്ണ എന്നിവരെ കുറിച്ച് വിവരിക്കാന്‍ ഒറ്റ പേര് മതി. അവര്‍ സംവിധാനം ചെയ്ത 'ഫാമിലി മാന്‍'. മനോജ് ബാജ്പേയി, സാമന്ത...
രാജാ റാണി എന്ന ഒറ്റ ഹിറ്റ് ചിത്രം കൊണ്ട് തന്നെ തലവര മാറിയ സംവിധായകനാണ് ആറ്റ്ലീ. പിന്നീട് ചെയ്ത മൂന്ന് സിനിമകളില്‍ നായകന് ഇളയദളപതി വിജയ്....
ഒരു വയനാടന്‍ പ്രണയകഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രശസ്ത നടീനടന്മാരുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. കൗമാര...
ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന, ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബര്‍മൂഡ'യുടെ ഓഡിയോ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു....
പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന് അന്തരിച്ചു. 80 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആയിരുന്നു അന്ത്യം....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.