CINEMA

ടി.കെ. രാജീവ്കുമാര്‍ ചിത്രം- ബര്‍മുഡ, ഷെയ്ന്‍ നിഗത്തിന്റെ നായിക ശെയ് ലീകൃഷന്‍, നായികയെ കണ്ടെത്തിയത് കാന്‍ ചാനലില്‍നിന്ന്

ടി.കെ. രാജീവ്കുമാര്‍ ചിത്രം- ബര്‍മുഡ, ഷെയ്ന്‍ നിഗത്തിന്റെ നായിക ശെയ് ലീകൃഷന്‍, നായികയെ കണ്ടെത്തിയത് കാന്‍ ചാനലില്‍നിന്ന്

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു, ബര്‍മുഡ. ഇന്ന് രാവിലെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍വച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്. ഷെയ്ന്‍ നിഗമാണ്...

ലാല്‍ സാറാണ് സുല്‍ത്താനിലെ താരം- കാര്‍ത്തി

ലാല്‍ സാറാണ് സുല്‍ത്താനിലെ താരം- കാര്‍ത്തി

കാര്‍ത്തി നായകനായ സുല്‍ത്താന്‍ വെള്ളിയാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ സവിശേഷതകളെ കുറിച്ചു ചോദിച്ചാല്‍ കാര്‍ത്തി ആദ്യം പറയുന്നത് ഒപ്പം അഭിനയിച്ച നടന്‍ ലാലിനെ കുറിച്ചാണ്....

പ്രേക്ഷകര്‍ക്ക് നല്ലൊരു സമ്മര്‍ ട്രീറ്റായിരിക്കും സുല്‍ത്താന്‍ – കാര്‍ത്തി

പ്രേക്ഷകര്‍ക്ക് നല്ലൊരു സമ്മര്‍ ട്രീറ്റായിരിക്കും സുല്‍ത്താന്‍ – കാര്‍ത്തി

'സുല്‍ത്താന്റെ പ്രമേയം ചാലഞ്ചിങ്ങാണ്. എന്നോട് സംവിധായകന്‍ ഭാഗ്യരാജ് കണ്ണന്‍ കഥ പറയുമ്പോള്‍ 'ലാര്‍ജ് സ്‌കെയില്‍' ആയിരുന്നു. അതിനു ശേഷം രണ്ടു വര്‍ഷം കഷ്ടപ്പെട്ടാണ് അദ്ദേഹം തിരക്കഥ...

‘സ്റ്റാര്‍’ ഏപ്രില്‍ 9 ന്

‘സ്റ്റാര്‍’ ഏപ്രില്‍ 9 ന്

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തില്‍ എത്തുന്ന സ്റ്റാര്‍ ഏപ്രില്‍ 9...

ജീവന്‍ പണയംവച്ചാണ് ജെല്ലിക്കെട്ട് കാളകളുടെ അടുത്തേക്ക് പോയത് – അപ്പാനി ശരത്ത്

ജീവന്‍ പണയംവച്ചാണ് ജെല്ലിക്കെട്ട് കാളകളുടെ അടുത്തേക്ക് പോയത് – അപ്പാനി ശരത്ത്

ഏറെ അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി മല്‍പ്പിടുത്തം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതാരം അപ്പാനി ശരത്ത്. പ്രശസ്ത സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ്...

Events

മോഹന്‍ലാലിന്റെ സ്വപ്‌നപദ്ധതിക്ക് തുടക്കമായി

പ്രേക്ഷകരും മലയാള സിനിമാലോകവും ഏറെ കാത്തിരുന്ന മോഹന്‍ലാലിന്റെ ബറോസിന് തുടക്കമായി. കാക്കനാട്ടെ നവോദയ സ്റ്റുഡിയോയില്‍ നിലവിളക്ക് കൊളുത്തിയായിരുന്നു ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍...

ശ്വേതാ മേനോന്റെ ധനയാത്ര

ശ്വേതാ മേനോന്റെ ധനയാത്ര

ശ്വേതാ മേനോനെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് കുന്നുമ്മല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ധനയാത്ര' റിലീസിനൊരുങ്ങി. ഏപ്രില്‍ 14 വിഷുദിനത്തില്‍ ലൈം ലൈറ്റ് മീഡിയയുടെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ...

തീപ്പൊരി സംഭാഷണങ്ങളുമായി ജയലളിതയുടെ ജീവിതകഥ- തലൈവി ട്രെയിലര്‍

തീപ്പൊരി സംഭാഷണങ്ങളുമായി ജയലളിതയുടെ ജീവിതകഥ- തലൈവി ട്രെയിലര്‍

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയുടെ ചലച്ചിത്രാവിഷ്‌കാരം തലൈവി ഏപ്രില്‍ 23 ന് തീയേറ്ററുകളിലേയ്ക്ക്. ആറു തവണ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സിനിമ-രാഷ്ട്രീയ ജീവിതത്തിന്റെ പച്ചയായ...

മികച്ച ചലച്ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹം നടന്‍ ധനുഷ്, മനോജ് ബാജ്‌പെയ്, നടി കങ്കണ റാവ്ട്ട്.

മികച്ച ചലച്ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹം നടന്‍ ധനുഷ്, മനോജ് ബാജ്‌പെയ്, നടി കങ്കണ റാവ്ട്ട്.

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം മരക്കാര്‍ അറബികടലിന്റെ സിംഹവും ഹെലനും പങ്കിട്ടു. മികച്ച പ്രാദേശിക മലയാള ചിത്രം കള്ളനോട്ടം....

നാരായണിയെ എനിക്കിഷ്ടമായി, അതിലെ പാട്ടും – ഉണ്ണി മുകുന്ദന്‍

നാരായണിയെ എനിക്കിഷ്ടമായി, അതിലെ പാട്ടും – ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വര്‍ഷ വാസുദേവ് എന്നെ വിളിക്കുന്നത്. വര്‍ഷ ചെയ്യാനൊരുങ്ങുന്ന ഷോട്ട്ഫിലിമിനെക്കുറിച്ചും കഥയെക്കുറിച്ചും പറഞ്ഞു. അതിലെ ഒരു കഥാപാത്രമാണ് ബഷീര്‍. അയാള്‍ക്ക് ശബ്ദം...

Page 263 of 291 1 262 263 264 291
error: Content is protected !!