CINEMA

പ്രശസ്ത ഛായാഗ്രാഹകന്‍ വി. ജയറാം ഓര്‍മ്മയായി. ദേവാസുരം, 1921, അബ്കാരി, ആവനാഴി തുടങ്ങിയ മലയാളചിത്രങ്ങളുടെ ക്യാമറാമാന്‍

പ്രശസ്ത ഛായാഗ്രാഹകന്‍ വി. ജയറാം ഓര്‍മ്മയായി. ദേവാസുരം, 1921, അബ്കാരി, ആവനാഴി തുടങ്ങിയ മലയാളചിത്രങ്ങളുടെ ക്യാമറാമാന്‍

പ്രശസ്ത ഛായാഗ്രാഹകന്‍ വി. ജയറാം ഹൈദരാബാദില്‍ നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 70 വയസ്സ് പ്രായമുണ്ടായിരുന്നു. തെലുങ്കിലും മലയാളത്തിലുമായി നിരവധി ഹിറ്റ്...

സൈന പ്ലേ ഒടിടി പ്ലാറ്റ് ഫോമില്‍ ‘വിശുദ്ധ രാത്രികള്‍’

സൈന പ്ലേ ഒടിടി പ്ലാറ്റ് ഫോമില്‍ ‘വിശുദ്ധ രാത്രികള്‍’

അലന്‍സിയാര്‍,സന്തോഷ് കീഴാറ്റൂര്‍, ശ്രീജയ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോക്ടര്‍ എസ് സുനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വിശുദ്ധ രാത്രികള്‍' ഇന്ന് (മെയ് 21 ന്)...

‘ലാല്‍ജോസി’ലൂടെ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍

‘ലാല്‍ജോസി’ലൂടെ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍

ദക്ഷിണേന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍ പാടുന്നു. മെലഡികള്‍ പാടി തിളങ്ങിയ ശ്രീറാം ഇക്കുറി അടിച്ചുപൊളി പാട്ടുമായിട്ടാണ് വരുന്നത്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ്...

ടൊവിനോ ചിത്രം ‘കള’ ഇന്നു മുതല്‍ സൈന പ്ലേയില്‍

ടൊവിനോ ചിത്രം ‘കള’ ഇന്നു മുതല്‍ സൈന പ്ലേയില്‍

ടൊവിനോ തോമസ്, ലാല്‍, മൂര്‍, ദിവ്യ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന കള ഇന്നു മുതല്‍ സൈന പ്ലേ ഒടിടി...

72 കാരനായി ബിജുമേനോന്‍.  ബിജുമേനോന്റെ മകളായി പാര്‍വ്വതി തിരുവോത്ത്

‘ആര്‍ക്കറിയാം’ റൂട്‌സ് വീഡിയോവിലൂടെ സ്വീകരണമുറിയിലെത്തുന്നു

ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത 'ആര്‍ക്കറിയാം' കോവിഡ് കാല പ്രതിസന്ധികള്‍ നേരിടുന്ന കുടുംബത്തിന്റെ കഥയാ പറയുന്നത്്. ബിജുമേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍...

ഈശോ, ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര് -നാദിര്‍ഷ

ഈശോ, ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര് -നാദിര്‍ഷ

'അമര്‍ അക്ബര്‍ അന്തോണിക്കുശേഷം ഞാനും ജയസൂര്യയും ഒരുമിക്കുന്നൊരു ചിത്രംകൂടിയാണ്. അതുകൊണ്ടുതന്നെ ഒരു തമാശചിത്രമായിരിക്കും ആളുകള്‍ ഞങ്ങളില്‍നിന്ന് പ്രതീക്ഷിക്കുക. എന്നാല്‍ ഇതൊരു ഹ്യൂമര്‍ സിനിമയല്ല. സസ്‌പെന്‍സ് ത്രില്ലറാണ്....

‘വെട്രിമാരന്‍ എന്ന ധാരണയിലാണ് ഞാന്‍ കഥ കേള്‍ക്കുന്നത്. പിന്നെയാണ് അബദ്ധം മനസ്സിലായത്.’ കര്‍ണ്ണന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ലാല്‍

‘വെട്രിമാരന്‍ എന്ന ധാരണയിലാണ് ഞാന്‍ കഥ കേള്‍ക്കുന്നത്. പിന്നെയാണ് അബദ്ധം മനസ്സിലായത്.’ കര്‍ണ്ണന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ലാല്‍

പരിയേരും പെരുമാളിനുശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണ്ണന്‍. കഴിഞ്ഞ ഏപ്രില്‍ 9 നാണ് ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. കോവിഡ് കാലമായതുകൊണ്ടാവാം തീയേറ്ററുകളില്‍ പറയുന്നത്ര...

അനുവദിച്ചത് 15 മിനിറ്റ്, കേട്ടത് മൂന്നര മണിക്കൂര്‍. സാള്‍മണ്‍ വിശേഷങ്ങള്‍ ആദ്യമായി പങ്കുവച്ച് സംവിധായകന്‍ ഷലീല്‍ കല്ലൂര്‍

അനുവദിച്ചത് 15 മിനിറ്റ്, കേട്ടത് മൂന്നര മണിക്കൂര്‍. സാള്‍മണ്‍ വിശേഷങ്ങള്‍ ആദ്യമായി പങ്കുവച്ച് സംവിധായകന്‍ ഷലീല്‍ കല്ലൂര്‍

എം.ജെ.എസ്. മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ച ദേരാഡയറീസ് എന്ന സിനിമയ്ക്കുവേണ്ടി പാടാനെത്തിയതായിരുന്നു വിജയ് യേശുദാസ്. അന്നാണ് ഞാനെന്റെ സിനിമയുടെ കാര്യം വിജയ് യോട് ആദ്യമായി പറയുന്നത്. നിറയെ...

‘അക്വേറിയ’ത്തിന് രണ്ടാമതും പൂട്ട്.  ഇത്തവണ കന്യാസ്ത്രീകളുടെ പരാതിയില്‍

ടി. ദീപേഷ് സംവിധാനം ചെയ്ത് അക്വേറിയം എന്ന സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ്...

ഡെന്നീസ് ജോസഫിന്റെ സംസ്‌കാരം ചെറുവണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വൈകുന്നേരം 3 മണിക്ക്. ഞെട്ടിത്തരിച്ച് സിനിമാലോകം

ഡെന്നീസ് ജോസഫിന്റെ സംസ്‌കാരം ചെറുവണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വൈകുന്നേരം 3 മണിക്ക്. ഞെട്ടിത്തരിച്ച് സിനിമാലോകം

ഡെന്നീസ് ജോസഫിന്റെ വിയോഗവാര്‍ത്ത പല സിനിമാപ്രവര്‍ത്തകരും അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്. തൊട്ട് തലേന്നുവരെ ഫോണില്‍വിളിച്ച് സംസാരിച്ചവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെയൊരാള്‍ തങ്ങളുടെ ഇടയില്‍നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായതിന്റെ ഞെട്ടലിലാണ് സിനിമാലോകം...

Page 267 of 298 1 266 267 268 298
error: Content is protected !!