CINEMA

ഡെന്നീസ് ജോസഫിന്റെ സംസ്‌കാരം ചെറുവണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വൈകുന്നേരം 3 മണിക്ക്. ഞെട്ടിത്തരിച്ച് സിനിമാലോകം

ഡെന്നീസ് ജോസഫിന്റെ സംസ്‌കാരം ചെറുവണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വൈകുന്നേരം 3 മണിക്ക്. ഞെട്ടിത്തരിച്ച് സിനിമാലോകം

ഡെന്നീസ് ജോസഫിന്റെ വിയോഗവാര്‍ത്ത പല സിനിമാപ്രവര്‍ത്തകരും അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്. തൊട്ട് തലേന്നുവരെ ഫോണില്‍വിളിച്ച് സംസാരിച്ചവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെയൊരാള്‍ തങ്ങളുടെ ഇടയില്‍നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായതിന്റെ ഞെട്ടലിലാണ് സിനിമാലോകം...

ഡെന്നീസ് ജോസഫിന്റെ മരണം: വില്ലനായത് സോഡിയം.

ഡെന്നീസ് ജോസഫിന്റെ മരണം: വില്ലനായത് സോഡിയം.

ഇന്നലെ രാത്രി എട്ടരയോടെയാണ് ഡെന്നീസ് ജോസഫ് ഈ ലോകത്ത് നിന്ന് വിടപറഞ്ഞ് പോയത്. മരണം അദ്ദേഹത്തെ വേഗത്തില്‍ കൂട്ടിക്കൊണ്ടുപോയി എന്നുവേണം പറയാന്‍. 64 വയസ്സ് മാത്രമായിരുന്നു...

ജഗമേ തന്തിരം നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തത് 50 കോടിക്ക്. റിലീസ് ജൂണ്‍ 18 ന്

ജഗമേ തന്തിരം നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തത് 50 കോടിക്ക്. റിലീസ് ജൂണ്‍ 18 ന്

ധനുഷിനെ ആദ്യമായി നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരം ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്നു. ജൂണ്‍ 18 ന് ലോകമൊട്ടുക്കും നെറ്റ്ഫ്‌ളിക്‌സ് പ്രദര്‍ശനത്തിനെത്തിക്കും. തമിഴിന്...

മലയാളത്തിലെ ആദ്യത്തെ സോംബി മൂവി ‘രാ’. രായുടെ സ്‌നീക് പീക്ക് വീഡിയോ ഇറങ്ങി

മലയാളത്തിലെ ആദ്യത്തെ സോംബി മൂവി ‘രാ’. രായുടെ സ്‌നീക് പീക്ക് വീഡിയോ ഇറങ്ങി

മലയാളത്തിലെ ആദ്യത്തെ സോംബി മൂവിയായ 'രാ'യുടെ സ്‌നീക് പീക്ക് വീഡിയോ ഇന്ന് പുറത്തിറങ്ങി. 'നൈറ്റ്ഫാള്‍ പാരനോയ' എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങുന്ന 'രാ' പ്രേക്ഷകപ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കുമെന്ന് ചിത്രത്തിന്റെ...

മലയാള സിനിമ നിശ്ചലം

മലയാള സിനിമ നിശ്ചലം

കോവിഡിന്റെ ആദ്യവരവ് മറ്റെല്ലാ മേഖലയിലുമെന്നപോലെ നട്ടെല്ലൊടിച്ചത് മലയാളസിനിമാ വ്യവസായത്തെക്കൂടിയാണ്. ചിത്രീകരണം നടന്നുകൊണ്ടിരുന്ന പന്ത്രണ്ടോളം സിനിമകളാണ് അന്ന് നിര്‍ത്തിവച്ചത്. താരങ്ങളും ടെക്‌നീഷ്യന്മാരും പണിയില്ലാതെ വീട്ടിലിരിപ്പായി. ലൈറ്റ്‌ബോയ് മുതല്‍...

ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ നയന്‍താര, അണ്ണാത്തെയുടെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍

ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ നയന്‍താര, അണ്ണാത്തെയുടെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍

സിറുത്തൈ, വിശ്വാസം, വീരം, വിവേകം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കാനായി നയന്‍താര ഹൈദരാബാദില്‍ എത്തി. രാമോജി ഫിലിം...

ഹരി നീണ്ടകര അന്തരിച്ചു, ശവസംസ്‌കാരം നാളെ

ഹരി നീണ്ടകര അന്തരിച്ചു, ശവസംസ്‌കാരം നാളെ

തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ ഹരി നീണ്ടകര അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ എട്ടു മാസമായി കൊച്ചിയിലുള്ള സിഗ്നേച്ചര്‍ പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ...

സര്‍ദാറിന്റെ ചിത്രീകരണം തുടങ്ങി കാര്‍ത്തിക്കൊപ്പം ചങ്കി പാണ്ഡെയും

സര്‍ദാറിന്റെ ചിത്രീകരണം തുടങ്ങി കാര്‍ത്തിക്കൊപ്പം ചങ്കി പാണ്ഡെയും

ഇരുമ്പുതിരൈ, ഹീറോ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ദാര്‍. കാര്‍ത്തിയാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ചെന്നൈയില്‍ തുടങ്ങി. കാര്‍ത്തി...

ഇര്‍ഷാദില്‍നിന്ന് ജോയിലേയ്ക്കുള്ള മേക്കോവര്‍ കാണാം…

ഇര്‍ഷാദില്‍നിന്ന് ജോയിലേയ്ക്കുള്ള മേക്കോവര്‍ കാണാം…

പെരുമ്പാവൂരിനടുത്തുള്ള ഒരു വീട്ടില്‍ വൂള്‍ഫിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ അത് കവര്‍ ചെയ്യാന്‍ ചെല്ലുന്നത്. ആര്‍ട്ടിസ്റ്റുകളായി അര്‍ജുന്‍ അശോകും സംയുക്ത മേനോനും ഇര്‍ഷാദും മാത്രമേ അന്നുണ്ടായിരുന്നുള്ളൂ....

പത്മകുമാര്‍ ചിത്രം തൊടുപുഴയില്‍, ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടും നായകന്മാര്‍

പത്മകുമാര്‍ ചിത്രം തൊടുപുഴയില്‍, ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടും നായകന്മാര്‍

പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിക്കുന്നു. ഈ മാസം 22 നാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടുമാണ് നായകന്മാര്‍. ഇന്ദ്രനും സുരാജും...

Page 268 of 298 1 267 268 269 298
error: Content is protected !!