CINEMA

പത്മകുമാര്‍ ചിത്രം തൊടുപുഴയില്‍, ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടും നായകന്മാര്‍

പത്മകുമാര്‍ ചിത്രം തൊടുപുഴയില്‍, ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടും നായകന്മാര്‍

പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിക്കുന്നു. ഈ മാസം 22 നാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടുമാണ് നായകന്മാര്‍. ഇന്ദ്രനും സുരാജും...

എല്ലാവരെയും അത്ഭുതപ്പെടുത്തിയ ചിമ്പുവിന്റെ പ്രകടനം

എല്ലാവരെയും അത്ഭുതപ്പെടുത്തിയ ചിമ്പുവിന്റെ പ്രകടനം

ചിമ്പു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ' മാനാട് ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഇന്നലെ നടന്ന...

ലാല്‍ബാഗ് പ്രദര്‍ശനത്തിനെത്തുന്നു

ലാല്‍ബാഗ് പ്രദര്‍ശനത്തിനെത്തുന്നു

മമ്ത മോഹന്‍ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലാല്‍ബാഗ് ' എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. 'പൈസാ പൈസാ' എന്ന ചിത്രത്തിനു...

അപ്പാനി ശരത്ത് പ്രതിനായകനാവുന്നു, നായകനായി ശശികുമാര്‍

അപ്പാനി ശരത്ത് പ്രതിനായകനാവുന്നു, നായകനായി ശശികുമാര്‍

ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരം ശശികുമാര്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില്‍ കഴുഗു, ബെല്‍ബോട്ടം, ശിവപ്പ്, 1945 തുടങ്ങിയ സിനിമകള്‍...

നയന്‍താര ചക്രവര്‍ത്തിയുടെ ആ വെളിപ്പെടുത്തല്‍ നാളെയുണ്ടാകും

നയന്‍താര ചക്രവര്‍ത്തിയുടെ ആ വെളിപ്പെടുത്തല്‍ നാളെയുണ്ടാകും

കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ബേബി നയന്‍താരയുടെ തുടക്കം. ആദ്യ ചിത്രത്തിലൂടെതന്നെ മലയാളികളുടെ പ്രിയപ്പെട്ട ടിങ്കുമോളായി നയന്‍ മാറി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അവരെ...

സിനിമാമേഖലയേയും വരിഞ്ഞു മുറുക്കി കോവിഡ്,  മൂന്ന് സൂപ്പര്‍താരചിത്രങ്ങളും ഷെഡ്യൂളായി, ടൊവിനോയ്ക്കും കോവിഡ്

സിനിമാമേഖലയേയും വരിഞ്ഞു മുറുക്കി കോവിഡ്,  മൂന്ന് സൂപ്പര്‍താരചിത്രങ്ങളും ഷെഡ്യൂളായി, ടൊവിനോയ്ക്കും കോവിഡ്

കേരളത്തില്‍ കോവിഡിന്റെ രണ്ടാംതരംഗം അതിശക്തമായതോടെ മലയാള സിനിമാമേഖലയും അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മൂന്ന് സൂപ്പര്‍താര ചിത്രങ്ങളാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചത്. നടന്‍ ടൊവിനോ, കോവിഡ് ബാധിതനായതിനെത്തുടര്‍ന്ന് മിന്നല്‍...

‘മാക്ട’ ആക്ടിംങ് വര്‍ക്ക് ഷോപ്പ് ആരംഭിച്ചു

‘മാക്ട’ ആക്ടിംങ് വര്‍ക്ക് ഷോപ്പ് ആരംഭിച്ചു

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മാക്ടയുടെ ആക്ടിംഗ് വര്‍ക്ക് ഷോപ്പിന് ഇന്ന് തുടക്കമായി. എറണാകുളം കലൂര്‍ റോഡിലുള്ള അമ്മയുടെ ആസ്ഥാനമന്ദിരത്തിലാണ് ക്യാമ്പ് നടക്കുന്നത്. സംസ്ഥാന ചലച്ചിത്ര...

ശ്രീദേവിയെ ചിരിപ്പിച്ച, ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെപ്പോലും പ്രചോദിപ്പിച്ച നടന്‍.

ശ്രീദേവിയെ ചിരിപ്പിച്ച, ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെപ്പോലും പ്രചോദിപ്പിച്ച നടന്‍.

നടന്‍ വിവേക് ഓര്‍മ്മയാകുന്നുമ്പോള്‍ തമിഴ് സിനിമയ്ക്ക് നഷ്ടമാകുന്നത് വെറുമൊരു ഹാസ്യതാരത്തെ മാത്രമല്ല, 'ചിരിപ്പിച്ച് ചിന്തിപ്പിച്ച' ഒരു വിവേകശാലിയെക്കൂടിയാണ്. ഒരുകാലത്ത് തമിഴിലെ വാണിജ്യസിനിമകള്‍ക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ടായിരുന്നു....

തമിഴ് നടന്‍ വിവേകിന് ഹൃദയാഘാതം, നില ഗുരുതരം

തമിഴ് നടന്‍ വിവേകിന് ഹൃദയാഘാതം, നില ഗുരുതരം

പ്രശസ്ത സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ നില...

ഇന്ദ്രജിത്തിന്റെ തമിഴ് ചിത്രം മോഹന്‍ദാസ്, വിഷ്ണുവിശാലും ഐശ്വര്യരാജേഷും താരനിരയില്‍

ഇന്ദ്രജിത്തിന്റെ തമിഴ് ചിത്രം മോഹന്‍ദാസ്, വിഷ്ണുവിശാലും ഐശ്വര്യരാജേഷും താരനിരയില്‍

ഇന്ദ്രജിത്തിനെ വിളിക്കുമ്പോള്‍ നെറ്റ് വര്‍ക്ക് ബിസ്സിയായിരുന്നു. അധികം വൈകിയില്ല, ഇന്ദ്രന്‍ തിരിച്ചുവിളിച്ചു. ചെന്നൈയിലാണോ ഇന്ദ്രന്‍ ഉള്ളത്? അതെ. ആരുടെ പടം? രാക്ഷസ്സനിലെ നായകന്‍ വിഷ്ണുവിശാലിനെ അറിയില്ലേ?...

Page 269 of 298 1 268 269 270 298
error: Content is protected !!