CINEMA

Events

മോഹന്‍ലാലിന്റെ സ്വപ്‌നപദ്ധതിക്ക് തുടക്കമായി

പ്രേക്ഷകരും മലയാള സിനിമാലോകവും ഏറെ കാത്തിരുന്ന മോഹന്‍ലാലിന്റെ ബറോസിന് തുടക്കമായി. കാക്കനാട്ടെ നവോദയ സ്റ്റുഡിയോയില്‍ നിലവിളക്ക് കൊളുത്തിയായിരുന്നു ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍...

ശ്വേതാ മേനോന്റെ ധനയാത്ര

ശ്വേതാ മേനോന്റെ ധനയാത്ര

ശ്വേതാ മേനോനെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് കുന്നുമ്മല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ധനയാത്ര' റിലീസിനൊരുങ്ങി. ഏപ്രില്‍ 14 വിഷുദിനത്തില്‍ ലൈം ലൈറ്റ് മീഡിയയുടെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ...

തീപ്പൊരി സംഭാഷണങ്ങളുമായി ജയലളിതയുടെ ജീവിതകഥ- തലൈവി ട്രെയിലര്‍

തീപ്പൊരി സംഭാഷണങ്ങളുമായി ജയലളിതയുടെ ജീവിതകഥ- തലൈവി ട്രെയിലര്‍

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയുടെ ചലച്ചിത്രാവിഷ്‌കാരം തലൈവി ഏപ്രില്‍ 23 ന് തീയേറ്ററുകളിലേയ്ക്ക്. ആറു തവണ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സിനിമ-രാഷ്ട്രീയ ജീവിതത്തിന്റെ പച്ചയായ...

മികച്ച ചലച്ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹം നടന്‍ ധനുഷ്, മനോജ് ബാജ്‌പെയ്, നടി കങ്കണ റാവ്ട്ട്.

മികച്ച ചലച്ചിത്രം മരക്കാര്‍ അറബികടലിന്റെ സിംഹം നടന്‍ ധനുഷ്, മനോജ് ബാജ്‌പെയ്, നടി കങ്കണ റാവ്ട്ട്.

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം മരക്കാര്‍ അറബികടലിന്റെ സിംഹവും ഹെലനും പങ്കിട്ടു. മികച്ച പ്രാദേശിക മലയാള ചിത്രം കള്ളനോട്ടം....

നാരായണിയെ എനിക്കിഷ്ടമായി, അതിലെ പാട്ടും – ഉണ്ണി മുകുന്ദന്‍

നാരായണിയെ എനിക്കിഷ്ടമായി, അതിലെ പാട്ടും – ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വര്‍ഷ വാസുദേവ് എന്നെ വിളിക്കുന്നത്. വര്‍ഷ ചെയ്യാനൊരുങ്ങുന്ന ഷോട്ട്ഫിലിമിനെക്കുറിച്ചും കഥയെക്കുറിച്ചും പറഞ്ഞു. അതിലെ ഒരു കഥാപാത്രമാണ് ബഷീര്‍. അയാള്‍ക്ക് ശബ്ദം...

യേശുക്രിസ്തുവിനെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്തയാളാണ് എന്റെ അച്ഛന്‍ -അലന്‍സിയര്‍

യേശുക്രിസ്തുവിനെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്തയാളാണ് എന്റെ അച്ഛന്‍ -അലന്‍സിയര്‍

എന്റെ അച്ഛന്‍ കറ കളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മദ്യവിരുദ്ധ പ്രവര്‍ത്തകനുമായിരുന്നു. അക്കാലത്ത് പള്ളിമുറ്റം അലങ്കരിച്ചിരുന്ന പൂക്കളെല്ലാം അച്ഛന്‍ നൂലുകൊണ്ടും പേപ്പര്‍ കൊണ്ടും തീര്‍ത്തവയായിരുന്നു. അദ്ദേഹം നന്നായി...

കൃഷ്ണന്‍കുട്ടി പണി തുടങ്ങി ZEE5 ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍. യൂട്യൂബില്‍ ട്രെന്റിംഗായി ട്രെയിലര്‍

കൃഷ്ണന്‍കുട്ടി പണി തുടങ്ങി ZEE5 ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍. യൂട്യൂബില്‍ ട്രെന്റിംഗായി ട്രെയിലര്‍

കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍തന്നെ യൂട്യൂബിലെ ട്രെന്റിംഗ് വീഡിയോയായി മാറിക്കഴിഞ്ഞു. ഇതിനോടകം ലക്ഷങ്ങളാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ...

ഈ സിനിമ കാണുമ്പോള്‍ നിങ്ങളും മോഹന്‍കുമാര്‍ ഫാന്‍സാകും

ഈ സിനിമ കാണുമ്പോള്‍ നിങ്ങളും മോഹന്‍കുമാര്‍ ഫാന്‍സാകും

സിനിമയ്ക്കുള്ളിലെ സിനിമയാണ് ജിസ് ജോയ് യുടെ മോഹന്‍കുമാര്‍ ഫാന്‍സ്. മോഹന്‍കുമാറാണ് നായകന്‍. അദ്ദേഹത്തിന്റെ ഫാന്‍സുകാരാണ് ഏതാണ്ട് മറ്റുള്ളവരെല്ലാം. വില്ലന്‍ വേഷക്കാര്‍ ആരുമില്ല. അല്ലെങ്കിലും ജിസ് സിനിമകള്‍ക്ക്...

സൗഹൃദങ്ങളുടെ കഥയുമായി മൈ ഡിയര്‍ മച്ചാന്‍സ് ഏപ്രില്‍ 3 ന്

സൗഹൃദങ്ങളുടെ കഥയുമായി മൈ ഡിയര്‍ മച്ചാന്‍സ് ഏപ്രില്‍ 3 ന്

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച മൈ ഡിയര്‍ മച്ചാന്‍സ് ഏപ്രില്‍ 3 ന് തീയേറ്ററുകളിലെത്തും. ദിലീപ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകന്‍...

മറ്റൊരു സിനിമ കൂടി ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേയ്ക്ക്

മറ്റൊരു സിനിമ കൂടി ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേയ്ക്ക്

ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നസീഫ് യൂസഫ് ഇസുദ്ദിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഇരുള്‍ ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ളിക്‌സിന്റെ ഒ.ടി.ടി....

Page 272 of 299 1 271 272 273 299
error: Content is protected !!