ന്നാ, താന്‍ കേസ് കൊട്. കുറഞ്ഞു നാളുകള്‍ക്കു മുമ്പ് വരെയും ഇങ്ങനെയൊരു ടൈറ്റിലിനെക്കുറിച്ച് മലയാളികള്‍ക്ക് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ കാലം മാറി. സിനിമയുടെ കോലവും....
മഞ്ജരി ആദ്യമായി പാടിയഭിനയിച്ച പുതിയ ചിത്രം 'വര്‍ത്തമാനം' 12 ന് തിയേറ്ററിലെത്തുകയാണ്. മലയാള പിന്നണി ഗാനരംഗത്ത് മഞ്ജരി ഇരുപത് വര്‍ഷമാകുകയാണ്. ഇതിനിടെ ഹൃദയഹാരിയായ ഒത്തിരി പാട്ടുകള്‍...
ശെയ്ലീകൃഷനെ ഞങ്ങള്‍ ആദ്യം കാണുന്നത് 'ജാക്ക് ആന്റ് ജില്ലി'ന്റെ ഹരിപ്പാട് ലൊക്കേഷനില്‍വച്ചാണ്. സന്തോഷ് ശിവനാണ് അവരെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. സ്വര്‍ണ്ണമുടിയും പൂച്ചക്കണ്ണുകളും ഗോതമ്പിന്റെ നിറവുമുള്ള കാശ്മീരി...
മലയാളസിനിമ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനുകൂടി സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 24 രാവിലെ 10 മണിക്ക് ബറോസിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്നോളം ക്യാമറയ്ക്കുമുന്നില്‍നിന്നുമാത്രം സംവിധായകന്റെ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിട്ടുള്ള ഒരു...
ജോഷി സംവിധാനം ചെയ്യുന്ന പാപ്പന് തുടക്കമായി. കാഞ്ഞിരപ്പള്ളി സെന്റ്് ഡൊമനിക്സ് കത്തീഡ്രല്‍ പള്ളിയില്‍വച്ച് നടന്ന ലളിതമായ ചടങ്ങില്‍ കാഞ്ഞിരപ്പള്ളി അതിരൂപതാ വികാരി ജനറല്‍ ഫാദര്‍ ബോബി...
സി. ആര്. അജയകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സുഡോക്കു N. ഇതിന്റെ ചിത്രീകരണം കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയായി. രഞ്ജിപണിക്കരും മണിയന്‍പിള്ള രാജുവും മുഖ്യ കഥാപാത്രങ്ങളായി...
മലയാളത്തിലെ അറിയപ്പെടുന്ന പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമായ ഒരാള്‍ അടുത്തിടെ നടന് ദിലീപിനെ കണ്ടപ്പോള്‍ ചോദിച്ചു. 'ചേട്ടന്റെ സിനിമ മാത്രമേയുള്ളൂ ഇനി തുടങ്ങാന്‍. എന്താണ് അതിന് വൈകുന്നത്?'...
സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അഥവാ മഹത്തായ ഭാരതീയ അടുക്കള...
കോവിഡ് ഇളവുകളുടെ ഭാഗമായിട്ടാണ് തീയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഗവണ്മെന്റ് നല്‍കിയത്. മുന്‍കരുതലെന്ന നിലയില്‍ അമ്പത് ശതമാനം ആളുകളുടെ പ്രവേശനമാണ് നല്‍കിയിരിക്കുന്നത്. സെക്കന്റ് ഷോയും റദ്ദ്...
'തൃശൂരിലെ ഒരു ലൊക്കേഷനില്‍ വന്നാണ് അഖില്‍ കാവുങ്കല്‍ എന്ന ചെറുപ്പക്കാരന് എന്നെ വന്ന് കണ്ടത്. കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും അഖിലിനെ എനിക്ക് അതിനുമുമ്പ് കണ്ട് പരിചയമുണ്ടായിരുന്നില്ല. ആരുടെയും...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.