ഗോവയില്‍ നടക്കുന്ന 55-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ( IFFI ) മത്സരവിഭാഗത്തിലേക്ക് 'തണുപ്പ്' തിരഞ്ഞെടുക്കപ്പെട്ടു. Best Debut Director of Indian Feature Film...
ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ''റൈഫിള്‍ ക്ലബ്'' എന്ന...
മലയാളസിനിമകളില്‍ മതമേലധ്യക്ഷന്മാര്‍ കഥാപാത്രങ്ങളായി പല കലഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലേലം എന്ന സിനിമയില്‍ ജഗന്നാഥവര്‍മ്മ അവതരിപ്പിച്ച ബിഷപ്പ് കഥാപാത്രമാണ് കാല്‍നൂറ്റാണ്ടിനിപ്പുറവും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നത്. ഇപ്പോഴിതാ...
തെലുങ്കാനയുടെ മണ്ണില്‍നിന്നും പുഷ്പരാജ് ലോകം മുഴുവനും ആഞ്ഞുവീശാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗമായി എത്തുന്ന 'പുഷ്പ ദ റൂളി'ന്റെ ആദ്യ പകുതിയുടെ...
ബെന്‍ഹര്‍ ഫിലിംസിന്റെ ബാനറില്‍ ബിജു ആന്റണി നിര്‍മ്മിച്ച് സിന്റോ സണ്ണി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമായ പുഞ്ചിരിമുറ്റത്ത് ഇട്ടിക്കോരയ്ക്ക് തുടക്കമായി. കൊച്ചിയിലെ റോയല്‍ ട്രൈബ്യൂട്ട് സ്യൂട്ടിലായിരുന്നു ചിത്രത്തിന്റെ...
നവംബര്‍ രണ്ട് ഷാറുഖ് ഖാന്റെ ജന്മദിനമാണ്. ജന്മദിനാഘോഷത്തിന്റെ ഭാഗ്യമായി നടന്ന മീറ്റ് ആന്റ് ഗ്രീറ്റിനിടെ 'സിഗരറ്റ് വലിക്കുന്ന ശീലം പൂര്‍ണ്ണമായി ഉപേക്ഷിച്ച'തായി ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ്...
ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന 'പല്ലൊട്ടി 90's കിഡ്‌സ്' സിനിമയുടെ വിജയത്തില്‍ താരങ്ങളെയും അണിയറപ്രവര്‍ത്തകരേയും അഭിനന്ദിച്ച് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച...
ആസിഫ് അലിയെ നായകനാക്കി അഭിഷേക് ഫിലിംസ് നിര്‍മ്മിച്ച് നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത 'ലെവല്‍ ക്രോസ്' മറ്റൊരു തിളക്കമാര്‍ന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. അക്കാഡമി...
നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത 'ജമീലാന്റെ പൂവന്‍കോഴി' തിയേറ്ററിലേക്ക്. ബിന്ദു പണിക്കര്‍ 'ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവന്‍കോഴി....
ഷൈന്‍ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ എംഎ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിലെ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.