കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് രാധേശ്യാം എന്ന ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന് മുന്‍കൂര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. വിക്രമാദിത്യ...
അനിയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലല്ലോ. പ്രശസ്ത സംവിധായകന്‍ ഐ.വി. ശശിയുടെ മകനാണ്. പ്രിയദര്‍ശന്റെ അരുമശിഷ്യന്‍. പ്രിയനോടൊപ്പം പതിനൊന്ന് സിനിമകളില്‍ അനി വര്‍ക്ക് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റായും അസോസിയേറ്റായുമെല്ലാം. ഏറ്റവും...
തെന്നിന്ത്യന്‍ താരം പ്രഭാസ് - പൂജ ഹെഗ്ഡെ താരജോഡികളായി എത്തുന്ന രാധേശ്യാം ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍. നിര്‍മ്മാതാക്കളായ യുവി...
'കണ്ടംബച്ച കോട്ട് വന്നപ്പള്‍ മലയാളസിനിമ കളറായി. ജാമു വന്നപ്പോള്‍ എന്റെ ജീവിതം കളറായി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍.' രസകരമായ ഈ...
പ്രശസ്ത തെന്നിന്ത്യന്‍ താരം നമിത നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അവര്‍ ഈ മാസം 23 ന് തിരുവനന്തപുരത്തെത്തും. 26 നാണ് ചിത്രത്തിന്റെ പൂജ. ടൈറ്റില്‍...
നവാഗതനായ അപ്പു എന്‍. ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയായിരുന്നു തുടക്കം. കുഞ്ചാക്കോ ബോബനും അപ്പുവും ഫെലിനിയും സഞ്ജീവും ചേര്‍ന്നാണ്...
അപ്പു എന്‍. ഭട്ടതിരിയും സഞ്ജീവും അടുത്ത സുഹൃത്തുക്കളാണ്. ഒരു കാലത്ത് സിനിമ, സ്വപ്നം, കണ്ടു നടന്നിരുന്ന ചെറുപ്പക്കാര്‍. അപ്പു പില്‍ക്കാലത്ത് എഡിറ്ററായി. മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന...
കൂടത്തായി കൊലകേസ് എന്ന സീരിയലിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു കഴിഞ്ഞ ദിവസംവരേയും ഞാന്‍. ഓരോ ദിവസവും ഓരോ ലൊക്കേഷനിലാണ് ഷൂട്ടിംഗ്. ഹോട്ടലില്‍നിന്ന് കിലോമീറ്ററോളം സഞ്ചരിച്ചുവേണം ലൊക്കേഷനില്‍ എത്താന്‍....
അമര്‍ അക്ബര്‍ അന്തോണി പ്രദര്‍ശനത്തിനെത്തിയതിന്റെ അഞ്ചാംവര്‍ഷം മറ്റൊരു ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടത്തിയിരിക്കുകയാണ് നാദിര്‍ഷ. നായകന്‍ അമര്‍ അക്ബര്‍ അന്തോണിയിലെ അക്ബറാണ്. സാക്ഷാല്‍ ജയസൂര്യ. നായികയാവട്ടെ ജെസ്സി...
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ബെന്നറ്റ് വര്‍ഗ്ഗീസ് ദൃശ്യം 2 ന്റെ സെറ്റില്‍നിന്ന് അയച്ചുതന്ന രണ്ടാമത്തെ വീഡിയോയും കണ്ടുകഴിഞ്ഞപ്പോള്‍ ഒന്നുറപ്പിച്ചു, ഇത്തരമൊരു മാസ്സ് എന്‍ട്രി മോഹന്‍ലാല്‍ എന്ന താരരാജാവിന്റെ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.