ഇന്നലെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ടൊവിനോയുടെ ആരോഗ്യവിവരം അറിയാന്‍ ടിംങ്സ്റ്റനെയാണ് വിളിച്ചത്. ടൊവിനോയുടെ മൂത്ത സഹോദരനാണ് ടിങ്സ്റ്റണ്‍ തോമസ്. സഹോദരന്‍ മാത്രമല്ല, സുഹൃത്തും വഴികാട്ടിയും മനസ്സാക്ഷി...
ജീത്തുവിന്‍റെ സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുന്നത് ഇതാദ്യമാണ്. അത് സംഭവിക്കാന്‍ കാരണമെന്തായിരുന്നു? ആരാണ് പ്രചോദനമായത്? ദൃശ്യം ഇറങ്ങി കഴിഞ്ഞപ്പോള്‍തന്നെ പലരും എന്നോട് ചോദിച്ചിരുന്നു, ഇതിനൊരു രണ്ടാംഭാഗം ഉണ്ടാകുമോയെന്ന്....
സ്വന്തം ജീവനേക്കാളേറെ സഹജീവികളുടെ ജീവനുവേണ്ടി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും പാഷാണം ഷാജി ഈ ഓണത്തിന് ആദരവ് നല്‍കിയിരുന്നു. തന്റെ യുട്യൂബ് ചാനലിലൂടെ ലഭിക്കുന്നവരുമാനത്തിന്റെ ഒരു...
താങ്കള്‍ ചെയ്ത സിനിമകളില്‍ രണ്ടാംഭാഗം ഉണ്ടാകണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച ചിത്രം ഏതാണ്? നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് മൂന്ന് ഭാഗങ്ങള്‍വരെയുണ്ടായി. അതിലെ കഥാപാത്രങ്ങള്‍ക്ക് ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നു....
രോഹിത് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിറയെ സംഘട്ടന രംഗങ്ങളുള്ള ഒരു ചിത്രം കൂടിയാണിത്. പതിനെട്ടാംപടി ഫെയിം സുമേഷുമായുള്ള സംഘട്ടന...
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു ഒക്‌ടോബര്‍ 7 നാണ് പുലിമുരുകന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യ ഷോ കണ്ടിറങ്ങുമ്പോള്‍തന്നെ ഒരു മഹാവിജയം പുലിമുരുകന് മേല്‍ കുറിക്കപ്പെട്ടിരുന്നു. അപ്പോള്‍പോലും...
പ്രശസ്ത നടന്‍ അജയ് ദേവ്ഗണിന്റെ സഹോദരപുത്രനും സംവിധായകനുമായ അനില്‍ ദേവ്ഗണ്‍ നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 51 വയസ്സായിരുന്നു. അജയ് ദേവ്ഗണ്‍ തന്നെയാണ് അനുജന്റെ മരണവിവരം ട്വിറ്ററിലൂടെ...
സംവിധായകന്‍ ജീത്തു ജോസഫാണ് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെ ഈ പടങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതന്നത്, വാട്ട്‌സ്ആപ്പ് വഴി. ദൃശ്യം 2 ന്റെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി തൊടുപുഴയിലേയ്ക്ക് ഷിഫ്റ്റ്...
ലോക്ഡൗണ്‍ തീര്‍ത്ത സമാനതകളില്ലാത്ത പ്രതിസന്ധി ഓവര്‍ ദി ടോപ് (ഒ.ടി.ടി.) പ്ലാറ്റ്ഫോമുകള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ്. അന്താരാഷ്ട്ര ബ്രാന്റുകളായ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ തുടങ്ങിയ വമ്പന്‍മാര്‍ മുതല്‍...
മലയാളത്തിലേയ്ക്ക് മറ്റൊരു സോഷ്യോപൊളിറ്റിക്കല്‍ ത്രില്ലര്‍ കൂടി റിലീസിനൊരുങ്ങുന്നു. വിനീത് ശ്രീനിവാസന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന അരുണ്‍ചന്ദു ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന സായാഹ്നവാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.