സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്ലിന്റെ ആദ്യ ലിറിക് വീഡിയോ പുറത്തുവിട്ടത് ഇന്നലെയായിരുന്നു. ഹരിനാരായണന്‍ എഴുതി റാംസുന്ദര്‍ ഈണം പകര്‍ന്ന് മഞ്ജുവാര്യര്‍ പാടിയ...
എന്ന് നിന്റെ മൊയ്തീനും ചിത്രീകരണം തുടങ്ങിയ കര്‍ണ്ണനും ശേഷം ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം ധര്‍മ്മരാജ്യമാണ്. പൂര്‍ണ്ണമായും ലണ്ടനിലാണ് ധര്‍മ്മരാജ്യം ഷൂട്ട് ചെയ്യുന്നത്....
ഇര്‍ഷാദ് അലി കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ആണ്ടാള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഗവിയില്‍ തുടങ്ങി. ആണ്ടാള്‍ നിര്‍മ്മിക്കുന്നത് ഇര്‍ഷാദ് ആണ്. ആണ്ടാളില്‍ ഇര്‍ഷാദ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഇരുളപ്പന്‍. ഇര്‍ഷാദിനെ...
രാജീവ് പിള്ളയെ വിളിക്കുമ്പോള്‍ അദ്ദേഹം ചെന്നൈയിലായിരുന്നു. സാന്ദര്‍ഭികവശാല്‍ അന്ന് നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈ തീരത്തോട് അടുത്തുകൊണ്ടിരുന്ന സമയവുമായിരുന്നു. 'സെയ്ഫ് ആണെന്ന്' രാജീവ് പറഞ്ഞു. 'പുറത്ത് ചെറിയ...
'ഡബിള്‍സി'നും 'വന്യ'ത്തിനും ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്‍ലോക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു. ചെമ്പന്‍ വിനോദും മംമ്ത മോഹന്‍ദാസും...
മലയാളികളുടെ ഹൃദയരാഗമായി മാറിയ 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം' എന്ന ഗാനം ഒരുക്കി നമ്മെ വിസ്മയിപ്പിച്ച അനശ്വര സംഗീതജ്ഞന്‍ ജോബ് മാസ്റ്ററുടെ മകനും ശ്രദ്ധേയനായ സംഗീതജ്ഞനുമായ അജയ്...
സൂരജ് ടോം സംവിധാനം ചെയ്യുന്ന കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ...
ട്വന്റി ട്വന്റിക്കുശേഷം താരസംഘടനയായ അമ്മ വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഇന്നലെ കൊച്ചിയില്‍ കൂടിയ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനം ഉ ണ്ടായത്. സംഘടനയുടെ...
മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്; അമ്മയ്‌ക്കൊപ്പം മകളായി തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. മികച്ച കഥയ്ക്കും മികച്ച...
ബോളിവുഡ് താര സുന്ദരിമാര്‍ തെന്നിന്ത്യന്‍ സിനിമ കീഴടക്കി കൊണ്ടിരിക്കുന്ന കാലമാണ്. തെന്നിന്ത്യന്‍ നടിമാര്‍ക്ക് ബോളിവുഡില്‍ ചേക്കേറാനാവുകയെന്നത് ബാലികേറാമലയാണ്. എങ്കിലും ഇതിനൊരു അപവാദമായിരുന്നു രേഖ, വൈജയന്തി മാല,...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.