ഇന്നും മോഹന്‍ലാലിന്റെ വലത് കൈത്തണ്ടയില്‍ വേലിന്റെ പച്ച കുത്തിയ പാട് കാണാം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും ആ വടു മായാതെ കിടക്കുകയാണ്; കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍പോലെ. ആ...
ഒരിക്കല്‍ കൊല്ലം തൃക്കടവൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രശസ്തമായ ലക്ഷദീപം ചടങ്ങില്‍ പങ്കെടുക്കാന്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു നടനും എം.പിയുമായ സുരേഷ്‌ഗോപി. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ അദ്ദേഹം വന്നിറങ്ങുമ്പോള്‍തന്നെ ഭക്തജനതിരക്കായിരുന്നു....
മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായകനും സഹസംവിധായകനുമായിരുന്നു ആലപ്പി വിന്‍സെന്റ്. മലയാള സിനിമാചരിത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തിയതും ആലപ്പി വിന്‍സെന്റിന്റെ ശബ്ദമാണ്. ബാലനു പിന്നാലെ ജ്ഞാനാംബികയിലും അദ്ദേഹം...
ഉദയാ സ്റ്റുഡിയോ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു ഭൂഗോളവും അതിനു മുകളില്‍ നില്‍ക്കുന്ന പൂവന്‍കോഴിയുമാണ്. ഉദയായുടെ ചിത്രങ്ങളെല്ലാം ആരംഭിക്കുന്നതുതന്നെ ആ പൂവന്‍കോഴിയുടെ കൂവല്‍...
സംവിധായകന്‍ ഫാസിലിന്റെ പേരില്‍ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് ഉള്ളതായി ഞങ്ങള്‍ക്ക് അറിയില്ല. എങ്കിലും രണ്ടുദിവസംമുമ്പ് ആ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഒരു ഫോട്ടോ പ്രചരിച്ചിരുന്നു. നെടുമുടി...
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. വെണ്ണല ലിസി ഫാര്‍മസി സ്‌കൂളില്‍വച്ച് നടന്ന ലളിതമായ പൂജാച്ചടങ്ങില്‍ സംവിധായകന്‍ ജീത്തുജോസഫ്,...
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ഇതിന്റെ ആദ്യ ഷെഡ്യൂള്‍ എറണാകുളത്തും കുറ്റിക്കാനത്തുമായി പൂര്‍ത്തിയായതാണ്. സെക്കന്റ് ഷെഡ്യൂള്‍...
നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്യുന്ന ഇരുളിന്റെ ഷൂട്ടിംഗ് കുറ്റിക്കാനത്ത് ആരംഭിച്ചു. ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും ദര്‍ശനാരാജേന്ദ്രനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ്. 35...
കറുപ്പും വെളുപ്പും ഇടകലര്‍ന്ന രണ്ട് ചിത്രങ്ങള്‍ ഞങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് വയ്ക്കുന്നു. ഈ ഫോട്ടോയില്‍ കാണുന്നവരെ നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? കുട്ടിയുടുപ്പ് അണിഞ്ഞ് ചുണ്ടില്‍ പുഞ്ചിരിയുമായി നില്‍ക്കുന്ന...
മധുവാര്യര്‍ക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സംവിധായകനാകണം. പക്ഷേ നിയോഗം നടനാകാനായിരുന്നു. അമേരിക്കയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് മോഹന്റെ കാമ്പസ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം ഉണ്ടാകുന്നത്. സിനിമയിലേയ്ക്കുള്ള...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.