നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു. 96 വയസ്സായിരുന്നു. കോമളാ മേനോൻ എന്നാണ് യഥാർത്ഥ പേര്. പ്രേം നസീറിന്റെ ആദ്യ നായികയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് പാറശാല സരസ്വതി...
ശ്രീഗോകുലം മൂവീസിന്റെ ചരിത്രത്തില്‍ തന്നെ, ഒരുപക്ഷേ മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ സിനിമയായ കത്തനാര്‍ കേരളാ ഷെഡ്യൂള്‍ പാക്കപ്പ് ആയിരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രയാണത്തിനൊടുവില്‍...
ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജുമായി പിണക്കത്തിലാണ്, ഇരുവരും അടിച്ചുപിരിഞ്ഞു എന്നൊക്കെയുള്ള പ്രചരണങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടെയാണ് ഇന്ന്, പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യപ്പെട്ടത്....
അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ഇവിടുത്തെ...
മഹാരാഷ്ട്രയിലെ എൻ സി പി നേതാവ് ബാബ സിദ്ദിഖിൻ്റെ കൊലപാതകത്തിനു പിന്നാലെ ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റെ ഭീഷണിയെ തുടർന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ...
മലയാള പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫലിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. മുരളി...
പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ മുറയിലെ ടീസറിനും ടൈറ്റിൽ സോങിനും ശേഷം ചിത്രത്തിൽ ശ്രീനാഥ് ഭാസി ആലപിച്ച നൂലില്ലാ കറക്കം എന്ന ഗാനം ഫഹദ് ഫാസിൽ തന്റെ...
തമിഴ് സിനിമകളില്‍ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ. നിരവധി തമിഴ് ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു പോരുകയായിരുന്ന കൊമ്പയ്യ, സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്...
ലണ്ടനിലെ തിരക്കിട്ട ഔദ്യോഗിക വൃത്തിക്കിടയില്‍നിന്ന് സമയം കണ്ടെത്തി വസുദേവ് കൃഷ്ണ കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെത്തിയത്. തന്നെ അത്രകണ്ട് മോഹിപ്പിച്ച ഒരു പാട്ടുപാടന്‍ വേണ്ടിയായിരുന്നു ആ തിരക്കുപിടിച്ച...
മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് 'ആനന്ദ്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.