തീയറ്ററുകളില്‍ ആക്ഷന്‍ വിരുന്ന് ഒരുക്കിയ പൃഥ്വിരാജ്-അമല്‍ നീരദ് ചിത്രം അന്‍വര്‍ റീ റിലീസിന് ഒരുങ്ങുന്നു. 2010ല്‍ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് പുറത്തിറങ്ങിയ സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രം ഡോള്‍ബി...
അഭിറാം രാധാകൃഷ്ണനെയും ഫറാ ഷിബ്‌ലയെയും നായികാനായകരാക്കി രഞ്ജിത്ത് ജി.വി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നേരറിയും നേരത്ത് " എന്ന ചിത്രം തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം...
ഇന്ത്യയുടെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി മന്ത്രി അശ്വിനി...
ബാലചന്ദ്രമേനോന് എതിരെയുള്ള നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്. കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി...
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അര്‍ജുന്‍ അശോകനും ബാലുവും ഒപ്പം അനശ്വരാ രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും...
ഇന്ത്യന്‍ സിനിമയ്ക്കുള്ള ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ് സ്വീകരിച്ച് ചിരഞ്ജീവി. യാസ് ദ്വീപിലെ അത്തിഹാദ് അരീനയില്‍ നടന്ന 24-ാമത് ഐഫാ ഫെസ്റ്റിവലില്‍, തെലുങ്ക് സിനിമാ താരം...
ഹാരിപോട്ടര്‍ ചിത്രങ്ങളിലെ പ്രൊഫ. മിനര്‍വ മക്‌ഗൊനാഗലിലൂടെ ലോകമെങ്ങും പ്രശസ്തയായ നടി മാഗി സ്മിത്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. ലണ്ടനില്‍വച്ചായിരുന്നു അന്ത്യം. മാഗി സ്മിത്തിന്റെ മക്കളായ ക്രിസ്...
ഷങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ സൂര്യയും ചിയാന്‍ വിക്രമും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴിലെ പ്രശസ്ത നോവല്‍ വീരയുഗ നായകന്‍ വേല്‍പ്പാരിയുടെ ചലച്ചിത്രാവിഷ്‌ക്കാരത്തിലൂടെ ഇരുവരും...
മുറയുടെ ടീസര്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ മലയാള സിനിമാ പ്രേക്ഷകരുടെ സ്വീകാര്യതയും ഇരുപത്തി ഏഴ് ലക്ഷത്തില്‍പ്പരം കാഴ്ചക്കാരെയും നേടിയിരുന്നു. ഇന്നിതാ മുറ ടീമിന്റെ ടൈറ്റില്‍ സോങ്...
അജു വര്‍ഗീസും ജോണി ആന്റണിയും പ്രധാന കഥാപാത്രങ്ങളാകുന്ന 'സ്വര്‍ഗം' എന്ന സിനിമയിലെ കല്യാണപ്പാട്ട് പുറത്തിറങ്ങി. 'ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര'യുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.