മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയ്ക്ക് മുൻപാകെ നൽകിയിരിക്കുന്ന മൊഴികളിൽ 20 എണ്ണം ഗൗരവസ്വഭാവമുള്ളതാണെന്ന് അന്വേഷണസംഘത്തിന്റെ...
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുറ'. ചിത്രം ഒക്ടോബര്‍ 18 ന്...
ഷിബു ചക്രവര്‍ത്തിയുടെ ഗാനരചനയില്‍ ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച 'ജീവന്‍' ലെ ആദ്യഗാനം പുറത്തിറങ്ങി. സത്യം ഓഡിയോസാണ് ഗാനങ്ങള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഗോപിക ഫിലിംസിന്റെ ബാനറില്‍...
ഇന്ദ്രജിത്തിനെ കേന്ദ്രകഥാപാത്രമാക്കി റീമോ എന്റര്‍ടെയിന്‍മെന്റ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ റീമോഷ് എം.എസ്. നിര്‍മ്മിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ പ്രീ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തിറങ്ങി. റീമോ...
മലയാള സിനിമയിൽ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പുതിയ സിനിമ സംഘടന വരുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പുറത്തു വന്നിരുന്നു. സംവിധായകരായ ആഷിക്ക്...
അമ്മയുടെ യോഗം നാളെ മോഹന്‍ലാല്‍ വിളിച്ചെന്ന വാര്‍ത്തകള്‍ തള്ളി അമ്മ നേതൃത്വം. മോഹന്‍ലാല്‍ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. വാര്‍ത്ത തെറ്റെന്ന് അഡ്‌ഹോക്...
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'കാന്ത'യുടെ സെറ്റിൽ നിന്നുള്ള ഓണാഘോഷ വീഡിയോ പുറത്ത്....
മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലായ്ക്കല്‍ നിര്‍മ്മിച്ച് റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്യുന്ന കുട്ടന്റെ ശിവകാമി എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 20...
ജെ.വി.ജെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാലിന്റെ ചിത്രീകരണം കോഴിക്കോട്ട് പൂര്‍ത്തിയായി. കോഴിക്കോടും മൈസൂറിലുമായി തൊണ്ണൂറു ദിവസം നീണ്ടു നിന്ന ചിത്രീകരണമാണ് പൂര്‍ത്തിയായത്....
ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള ബാന്ദ്രാ പാലി ഹില്‍സില്‍ നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ആഡംബര വസി സ്വന്തമാക്കി. ഇവരുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരിലാണ് 2971...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.