CINEMA

ഷോബി പോള്‍രാജിന്റെ കോറിയോഗ്രാഫിക്ക് ചുവടുവച്ച് അര്‍ജുന്‍ അശോകനും മാത്യു തോമസും

ഷോബി പോള്‍രാജിന്റെ കോറിയോഗ്രാഫിക്ക് ചുവടുവച്ച് അര്‍ജുന്‍ അശോകനും മാത്യു തോമസും

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ചു, അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാന്‍സ്. ജോ ആന്‍ഡ് ജോ, 18+ എന്നീ...

എന്തുകൊണ്ടാണ് ‘ബറോസി’നെക്കുറിച്ച് മോശം പ്രചരിക്കുന്നത്?

എന്തുകൊണ്ടാണ് ‘ബറോസി’നെക്കുറിച്ച് മോശം പ്രചരിക്കുന്നത്?

ഇന്നലെയാണ് ബറോസ് കണ്ടത്. എത്ര മനോഹരമായ ചിത്രം. എന്നിട്ടും എന്തുകൊണ്ടാണ് ബറോസിനെക്കുറിച്ച് പലരും മോശം പ്രചരിപ്പിക്കുന്നത്. ഇനിയൊരുപക്ഷേ ബറോസിനെ മുന്‍വിധിയോടെ സമീപിച്ചതുകൊണ്ടാകണം. മോഹന്‍ലാല്‍ എന്ന നടന്‍...

മാത്യുതോമസിന്റെ ‘നൈറ്റ് റൈഡേഴ്സ്’ ആരംഭിച്ചു

മാത്യുതോമസിന്റെ ‘നൈറ്റ് റൈഡേഴ്സ്’ ആരംഭിച്ചു

മലയാള സിനിമയില്‍ മുപ്പത്തി അഞ്ചോളം ചിത്രങ്ങളുടെ ചിത്രസംയോജകനായി കഴിവ് തെളിയിച്ച നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന നൈറ്റ് റൈഡേഴ്‌സിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മാത്യു...

ബൈജു എഴുപുന്ന സംവിധായകനാകുന്നു

ബൈജു എഴുപുന്ന സംവിധായകനാകുന്നു

കാല്‍ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്ത കഥാപാങ്ങളിലൂടെ തിളങ്ങിയ ബൈജു എഴുപുന്ന സംവിധായകനാകുന്നു. ചിത്രത്തിന്റെ പേര് കൂടോത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടുക്കി കഞ്ഞിക്കുഴിയില്‍ ആരംഭിച്ചു. സാന്‍ജോ...

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍

സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാന്റോസ് ജംഗ്ഷനിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് സംഭവം നടന്നത്. ഇവിടെ നാല് ദിവസം...

കളിയത്ര നിസ്സാരമല്ല; ‘കമ്മ്യൂണിസ്റ്റ് പച്ച’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജനുവരി 3 ന് ചിത്രം തിയേറ്ററുകളിലേക്ക്

കളിയത്ര നിസ്സാരമല്ല; ‘കമ്മ്യൂണിസ്റ്റ് പച്ച’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജനുവരി 3 ന് ചിത്രം തിയേറ്ററുകളിലേക്ക്

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗത സംവിധായകന്‍ ഷമീം മൊയ്തീന്‍ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ...

‘എന്ന് സ്വന്തം പുണ്യാളൻ’ ട്രെയിലര്‍ എത്തി; റിലീസ് ജനുവരി 10 ന്‌

‘എന്ന് സ്വന്തം പുണ്യാളൻ’ ട്രെയിലര്‍ എത്തി; റിലീസ് ജനുവരി 10 ന്‌

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന് സ്വന്തം പുണ്യാളന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍...

‘ചിത്രം കാണാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു’ മാര്‍ക്കോയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ

‘ചിത്രം കാണാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു’ മാര്‍ക്കോയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ

ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ബോളിവുഡില്‍നിന്നും ലഭിക്കുന്നത്. ഹിന്ദി ബോക്‌സ് ഓഫീസിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്...

നിമിഷ സജയന്‍- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ ചിത്രീകരണം പൂര്‍ത്തിയായി

നിമിഷ സജയന്‍- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ ചിത്രീകരണം പൂര്‍ത്തിയായി

നിമിഷ സജയന്‍, തമിഴ് നടന്‍ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രമായ 'എന്ന വിലൈ' ചിത്രീകരണം പൂര്‍ത്തിയായി....

അജിത് കുമാര്‍ ചിത്രം ‘വിടാമുയര്‍ച്ചി’യിലെ ആദ്യ ഗാനം പുറത്ത്

അജിത് കുമാര്‍ ചിത്രം ‘വിടാമുയര്‍ച്ചി’യിലെ ആദ്യ ഗാനം പുറത്ത്

അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയര്‍ച്ചിയിലെ ആദ്യ ഗാനം പുറത്ത്. 'സവാദീക' എന്ന വരികളോടെ തുടങ്ങുന്ന ഗാനം രചിച്ചത് അറിവും ആലപിച്ചിരിക്കുന്നത്...

Page 8 of 331 1 7 8 9 331
error: Content is protected !!