കത്തനാരാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്നത്. ടീസര്‍ കാണുമ്പോള്‍ തന്നെ ഒരു വേള്‍ഡ് ക്ലാസ് ലെവലിലാണ് സിനിമ ഒരുങ്ങുന്നത് എന്ന് മനസ്സിലാകും. മലയാളികള്‍ക്ക് പ്രതീക്ഷിക്കാതെ...
വോയ്സ് ഓഫ് സത്യനാഥനെ ഇരു കൈയും നീട്ടി സ്വീകരിച്ച് കുടുംബ പ്രേക്ഷകര്‍. ഇതോടെ കേരളത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ഏറ്റവും കൂടുതല്‍ തുക നേടുന്ന അഞ്ചാമത്തെ...
കഴിഞ്ഞ കുറെ കാലങ്ങളായി മലയാളസിനിമ അഭിമുഖീകരിക്കുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കലാപരമായും സാങ്കേതികപരമായും ഏറെ മഹിതപാരമ്പര്യമുള്ള...
മാളികപ്പുറം കണ്ടു. എങ്ങനെയാണ് ആ ചിത്രത്തെ വിശേഷിപ്പിക്കേണ്ടത്. അറിയില്ല. നിങ്ങളൊരു അയ്യപ്പ വിശ്വാസിയാണെങ്കില്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ നെഞ്ചിനകത്തൊരു വിങ്ങല്‍ വന്നുനിറയും. സാവധാനം അത് ദ്രവീകരിച്ചിറങ്ങും. അറിയാതെ...
'നന് പകല്‍ നേരത്തു മയക്കം' എന്ന സിനിമ പറയുന്നത്, ജെയിംസ് എന്ന ഒരു നാടക കലാകാരനെയും അയാളെ ചുറ്റിപ്പറ്റി നടക്കുന്ന കഥയെക്കുറിച്ചുമാണ്. ഉറക്കം സ്വാഭാവികമായും സിനിമയിലെ...
അപ്പന് ഒരല്‍പ്പം വൈകിയാണ് കണ്ടത്. കണ്ടതിന് പിന്നാലെ സണ്ണിവെയിനെയും അലന്‍സിയറെയും വിളിച്ചിരുന്നു. അവരുടെ പ്രകടന മികവിനെ വാതോരാതെ അഭിനന്ദിച്ചു. വേറെയും ചിലരെയൊക്കെ വിളിക്കണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ നടന്നില്ല....
ഒരു യമണ്ടന്‍ പ്രേകഥയ്ക്കുശേഷം ബി.സി. നൗഫല്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് അഴകന് മുഷിപ്പില്ലാതെ കാണാവുന്ന ചലച്ചിത്രമാണ്. ബിനു തൃക്കാക്കരയുടെ തിരക്കഥയില്‍ അദ്ദേഹംതന്നെ പ്രധാന...
മാനസിക വൈകല്യമുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി ഇതിനുമുമ്പും അവതരിപ്പിച്ചിട്ടുണ്ട്. ആ ശ്രേണിയില്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള കഥാപാത്രം ലോഹിതദാസ് എഴുതി അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലെ വിദ്യാധരന്...
ഇന്നലെയാണ് പത്തൊമ്പതാം നൂറ്റാണ്ട് കണ്ടത്. കാണാന്‍ വൈകിയത് മനഃപൂര്‍വ്വമായിരുന്നില്ല. ശരീരത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയ ജ്വരത്തിന് ശമനം വന്നുതുടങ്ങിയത് ഇന്നലെ മാത്രമായിരുന്നു. ചരിത്രസിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചരിത്രം...
ഏതാണ്ട് മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്. പക്ഷേ എങ്ങും തട്ടും തടവുമില്ല. ഒരു കുളിര്‍കാറ്റായി അത് തഴുകി ഒഴുകി പോകുന്നു. ചില അവസരങ്ങളിലെങ്കിലും സിനിമ തീരല്ലേ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.