എസ്.ജെ. സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന വദന്തി- ദി ഫെബിള്‍ ഓഫ് വെലോനി എന്ന പരമ്പരയുടെ ട്രെയിലര്‍ പുറത്തിറക്കി. വാള്‍വാച്ചര്‍ ഫിലിംസിലെ പുഷ്‌കറും ഗായത്രിയും ചേര്‍ന്ന്...
ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകരായ രാജ് ആന്റ് ഡികെ ഒരുക്കുന്ന വെബ് സീരീസിന് ടൈറ്റിലായി- ഗണ്‍സ് ആന്റ് ഗുലാബ്‌സ്. ഫാമിലിമാന്‍ എന്ന വെബ് സീരീസിലൂടെ...
രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത് പ്രവീണ്‍ പുളിക്കമാരില്‍ നിര്‍മ്മിച്ച മിര്‍ച്ചി മസാല എന്ന വെബ്‌സീരീസ് നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. മെട്രോ നഗരത്തിലെ ആര്‍ഭാട...
എം.ടി. വാസുദേവന്‍നായരുടെ പ്രശസ്തമായ ചെറുകഥകളിലൊന്നാണ് ഷെര്‍ലക്ക്. ഷെര്‍ലക്ക് ഒരു പൂച്ചയുടെ പേരാണ്. തൊഴില്‍ തേടിയാണ് ബാലു അമേരിക്കയിലുള്ള ചേച്ചിയുടെ വീട്ടിലെത്തിയത്. അവിടെ ചേച്ചിയും ഭര്‍ത്താവും കൂടാതെ...
യൂഡ്‌ലീ ഫിലിംസിന്റ ബാനറില്‍ ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്ത്യയുടെ ബിസ്‌ക്കറ്റ് രാജാവ് എന്നറിയപ്പെടുന്ന രാജന്‍പിള്ളയുടെ അവിശ്വസനീയമായ ജീവിതവും ദുരൂഹത നിറഞ്ഞ...
'ആശ്രം' എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ സംവിധായകന്‍ പ്രകാശ് ഝാ അടക്കമുള്ള ആളുകള്‍ക്ക് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. സീരീസിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു...
എം.ടി. വാസുദേവന്‍നായരുടെ ശിലാലിഖിതം എന്ന ചെറുകഥയെ അവലംബിച്ച് ഒരുക്കുന്ന ചലച്ചിത്രത്തിന് പട്ടാമ്പിയില്‍ തുടക്കമായി. സെപ്തംബര്‍ 26 ന് ഷൂട്ടിംഗ് തുടങ്ങിയെങ്കിലും ബിജുമേനോന്‍ അടക്കമുള്ള പ്രധാന താരങ്ങളെല്ലാം...
എം.ടി. വാസുദേവന്‍നായരുടെ പത്ത് ചെറുകഥകളെ അവലംബിച്ച് ഒരുക്കുന്ന വെബ്‌സീരീസിലെ രണ്ടാം ചിത്രമായ 'സ്വര്‍ഗ്ഗം തുറക്കുന്ന സമയം' ഇന്നലെ കോട്ടയത്ത് ആരംഭിച്ചു. ജയരാജാണ് സംവിധായകന്‍. ദേശീയ അവാര്‍ഡ്...
വിഖ്യാത എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന വെബ് സീരീസില്‍ മോഹന്‍ലാലും ഭാഗമാകുന്നതായി അറിയുന്നു. ആ സീരീസും പ്രിയദര്‍ശന്‍തന്നെ സംവിധാനം...
എം.ടി. വാസുദേവന്‍നായരുടെ ആറ് ചെറുകഥകളെ അവലംബിച്ച് നിര്‍മ്മിക്കുന്ന വെബ്‌സീരീസിലെ ആദ്യചിത്രം പൂര്‍ത്തിയായി. അഭയം തേടി... വീണ്ടും എന്നാണ് ചെറുകഥയുടെയും പേര്. സന്തോഷ് ശിവനാണ് ഇതിന്റെ സംവിധായകന്‍....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.