CONTROVERSY

വിജയ് ചിത്രം ഗോട്ട് വിവാദകുരുക്കില്‍. ചിത്രീകരണത്തിന് അനുമതിയില്ലാതെ സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം

വിജയ് ചിത്രം ഗോട്ട് വിവാദകുരുക്കില്‍. ചിത്രീകരണത്തിന് അനുമതിയില്ലാതെ സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം

വിജയ് ചിത്രമായ ഗോട്ടിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയുമായി പുതുച്ചേരി ഭരണകൂടം. സിനിമാ ചിത്രീകരണത്തിനായി, പൊതുനിരത്തുകളില്‍ സ്‌ഫോടകവസ്തുക്കളും വാതകങ്ങളും അനുമതിയില്ലാതെ ഉപയോഗിച്ചത് സംബന്ധിച്ച് കലക്ടര്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടി....

Page 2 of 2 1 2
error: Content is protected !!