ബാര്‍ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ പ്രതി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലില്‍ വീട്ടില്‍ സുബിന്‍ അലക്‌സാണ്ടര്‍...
മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്....
ആദ്യം പരാതി, പിന്നെ മൊഴി മാറ്റല്‍. അങ്ങനെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്ക് ഇന്‍ഫോപാര്‍ക്ക് പോലീസിന്റെ നടപടി. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ...
ഓണ്‍ലൈന്‍ തട്ടിപ്പില്‍ മലയാളി അഭിഭാഷകന് നഷ്ടമായത് ഒരു കോടി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറിന്റെ...
വ്യക്തിപരമായ വൈരാഗ്യമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ (ജൂലൈ 28) തിരുവനന്തപുരത്ത് വഞ്ചൂരിയൂരിലാണ് മുഖം മറച്ച് എത്തിയ സ്ത്രീ ഷിനി എന്ന യുവതിയെ വെടിവെച്ചത്....
ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുട്ടിയുടെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മഴവില്‍ കേരളം എക്‌സ്‌ക്ലൂസീവ് എന്ന യൂട്യൂബ്...
കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപടകത്തില്‍ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെ പരിശോധനയ്ക്ക് നിയമിച്ചിട്ടുണ്ട്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലും...
വഞ്ചിയൂരില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു വനിതയ്ക്ക് പരിക്കേറ്റു. മുഖം മറച്ചെത്തിയ ഒരു വനിതയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ വള്ളക്കടവ് സ്വദേശിനി ഷൈനി എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇന്ന്...
ഗുരുവായൂര്‍ അമ്പലനടയില്‍, മഹാരാജ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന തമിഴ് നാട് സ്വദേശിയായ ജെബ് സ്റ്റീഫന്‍ രാജ് അറസ്സിലായി. തിരുവനന്തപുരം ഏരീസ്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.