കൊൽക്കത്തയിൽ യുവ ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന് സിബിഐ .ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിത ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് സൂചന. കൃത്യത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍...
ഓണ്‍ലൈന്‍ ലോണ്‍ ഭീഷണിയില്‍ മനംനൊന്ത യുവതി ജീവനൊടുക്കി. എറണാകുളം ജില്ലയിലെ വേങ്ങൂര്‍ എടപ്പാറ സ്വദേശിനി ആരതിയാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭര്‍ത്താവിന്റെയും...
ഡോക്ടര്‍മാരുടെയും വനിതാ ഡോക്ടര്‍മാരുടെയും സുരക്ഷ ദേശീയ താല്‍പ്പര്യമാണ്. ചില നടപടികള്‍ കൈക്കൊള്ളാന്‍ രാജ്യത്തിന് മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ല. മെഡിക്കല്‍ പ്രൊഫഷണലുകളെ സംരക്ഷിക്കാന്‍ സംസ്ഥാനത്ത് നിയമങ്ങള്‍...
സിപിഎമ്മില്‍ തെറ്റു തിരുത്തല്‍ പ്രക്രിയ തുടങ്ങി. അതിന്റെ ഭാഗമായി കുട്ടനെല്ലൂര്‍ സഹകരണ തട്ടിപ്പ് കേസില്‍ ഒല്ലൂര്‍ ഏരിയാ സെക്രട്ടറി കെപി പോള്‍, ഡിവൈഎഫ്‌ഐ നേതാവ് റിക്‌സണ്‍...
പാലക്കാട്ടെ എ ഐ വൈ എഫ് ജില്ലാക്കമ്മിറ്റി അംഗമായിരുന്ന ഷാഹിന മരിച്ച സംഭവത്തില്‍ കേസന്വേഷണം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഷാഹിനയുടെ ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ്...
തിരുവനന്തപുരം ചെമ്പഴന്തി എസ്.എന്‍. കോളേജ് പ്രൊഫസറെ മര്‍ദ്ദിച്ച സംഭവത്തില്‍ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി. വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍...
ബംഗാളിൽ വനിത ഡോക്ടറാണ് കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതെങ്കിൽ ഉത്തരാഖണ്ഡിൽ നഴ്‌സ് ആണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് .ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നഴ്‌സിനു ദാരുണ സംഭവം നേരിടേണ്ടി വന്നത്....
കൊൽക്കത്തയിലെ ആർജി കാർ സർക്കാർ മെഡിക്കൽ കോളേജിൽ (R.G. Kar Medical College and Hospital) കൊല്ലപ്പെട്ട 31കാരിയായ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പെൺകുട്ടിയുടെ...
എറണാകുളത്ത് പനമ്പിള്ളി നഗറിൽ കഴിഞ്ഞ മെയ് മൂന്നിന് നവജാത ശിശുവിന്റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നൽകുമെന്ന് ഡി. ജി. പി സംസ്ഥാന ബാലാവകാശ കമ്മീഷൻ...
യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഡോ. മാര്‍ കുറിലോസില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത രീതിയില്‍ പാലക്കാട് ജില്ലയില്‍ വ്യാപക സൈബര്‍ തട്ടിപ്പുകള്‍. പാലക്കാട് നഗരത്തിലെ ഡോക്ടര്‍മാരും വ്യവസായിയും...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.