പ്രവര്‍ത്തന ക്ഷമത കുറഞ്ഞ മാസ്‌ക് നിര്‍മ്മാണ യന്ത്രം നല്‍കി വഞ്ചിച്ചു, കമ്പനിക്ക് 12.88 ലക്ഷം രൂപ പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. സ്വയം തൊഴില്‍...
തമിഴ് സീരിയല്‍ നടി വി.ജെ. ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവ് ഹേമനാഥിനെ തിരുവള്ളൂര്‍ വനിതാ കോടതി വിട്ടയച്ചു. ഹേമനാഥിനെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് വിട്ടയച്ചത്. 2020...
മയക്കുമരുന്നുമായി ഒമ്പത് പേര്‍ പിടിയില്‍. കൊച്ചിയിലെ അപാര്‍ട്ട്‌മെന്റില്‍നിന്നും യുവതി ഉള്‍പ്പെടെ ഒമ്പതുപേരാണ് മയക്കുമരുന്നുമായി പൊലീസിന്റെ വലയിലായത്. കാക്കനാട് ടി.വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്...
വാഹന അപകട ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ച ഇന്‍ഷുറന്‍സ് കമ്പനി 6.81 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചു. ടോള്‍ പ്ലാസയുടെ...
ഡോ. വദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. വിടുതല്‍ ഹര്‍ജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി....
വിവാദമായ മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം കിട്ടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്....
നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിന് സി.ബി.ഐ വീണ്ടും സമന്‍സ് അയച്ചു. ഓഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് ബെംഗളൂരുവിലെ അന്വേഷണ...
ബാര്‍ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ പ്രതി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലില്‍ വീട്ടില്‍ സുബിന്‍ അലക്‌സാണ്ടര്‍...
മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്....
ആദ്യം പരാതി, പിന്നെ മൊഴി മാറ്റല്‍. അങ്ങനെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.