കരീം സംവിധാനം ചെയ്യുന്ന ആരോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ പുറത്തിറക്കി. വി ത്രീ പ്രൊഡക്ഷന്‍സും അഞ്ജലി എന്റര്‍ടൈംമെന്റ്സിന്റെയും ബാനറില്‍ വിനോദ്...
അപ്പാനി ശരത്ത്, അരുണ്‍കുമാര്‍, ജയേഷ് ജനാര്‍ദ്ദന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഇന്നലെകളുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. വിനേഷ് ദേവസ്യ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ...
ജോജു ജോര്‍ജ്ജിനെ നായകനാക്കി മലയാളം, തമിഴ് എന്നീ ഭാഷകളിലായി സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന 'കള്‍ട്ടി'ന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി. ആക്ഷന്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള...
ഐസ് ഒരതി എന്ന ചിത്രത്തിനുശേഷം യുവനടന് ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അഖില്‍ കാവുങ്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോയി ഫുള്‍ എന്ജോയ്. നിരഞ്ജന അനൂപാണ്...
മൂവി ടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ അമര്‍ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിണം. പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെന്‍സ് ത്രില്ലറാണ് നിണം. മൂവി ടുഡേ ക്രിയേഷന്‍സ് തന്നെയാണ് ചിത്രം...
മലയാള ചലച്ചിത്രരംഗത്ത് നവീന ആശയ പരീക്ഷണവുമായി എത്തുന്ന ചിത്രം 'ദി സ്റ്റോണ്‍' ചിത്രീകരണം പൂര്‍ത്തിയായി. തൃശ്ശൂരിലും സമീപപ്രദേശങ്ങളിലുമായി ഒറ്റഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 'ദി സ്റ്റോണി'ന്റെ...
മാപ് ഫിലിം ഫാക്ടറി നിര്‍മ്മിച്ച്, പ്രശാന്ത് കാനത്തൂരിന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ് വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന സ്റ്റേഷന് 5 എന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ തിരക്കഥാകൃത്തുകളും,...
റെഡ് റെയ്ൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാഹുൽ സദാശിവൻ യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭൂതകാലം'...
നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഒരു വയനാടന്‍ പ്രണയകഥ'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചലച്ചിത്ര നിര്‍മ്മാതാവ് ബാദുഷ എന്‍.എം, സംവിധായകരായ സംഗീത് ശിവന്,...
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി തിരക്കഥയും, സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് 'വീകം'. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.