നിപയും എം പോക്സും സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറത്ത് കർശന നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്. ജില്ലയിൽ നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു....
കേരളത്തിനു വലിയ ആശ്വാസം .മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 13 പേരുടെ സാംപിളുകൾ നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ...
നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്ന് ആരോഗ്യ വകുപ്പ് സർവേ തുടങ്ങും. വീടുകൾ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താൻ വേണ്ടിയാണ് സർവേ. മരിച്ച വിദ്യാർത്ഥിയുടെ യാത്രയുടെ റൂട്ട്...
ഇന്ത്യയില്‍ എംപോക്‌സ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരാന്‍ നിര്‍ദേശം. വിമാനത്താവളങ്ങളില്‍ അടക്കം കനത്ത ജാഗ്രത തുടരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. സാഹചര്യം വിലയിരുത്താന്‍...
പതിവായി കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുരുമുളകില്‍ ആന്റി ബാക്ടീരിയല്‍, ആന്റി- ഇന്‍ഫ്‌ലമേറ്ററി പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ...
വയര്‍ വീര്‍ക്കാതിരിക്കുവാന്‍ അഞ്ച് ലളിതമായ വഴികള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു: ആദ്യത്തെ വഴി: പ്രഭാതഭക്ഷണത്തിന് കാപ്പി, പാല്‍, സോയ എന്നിവ കുടിക്കുന്നത് ഒഴിവാക്കുക. പ്രോബയോട്ടിക്സ് അടങ്ങിയ ഡയറിയോ...
ക്യാരറ്റ് ജ്യൂസ് തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍...
ഒരു കാലത്ത് ഗര്‍ഭിണിയായാലുടന്‍ വനിതകള്‍ ചികിത്സാര്‍ത്ഥം സന്ദര്‍ശിക്കുക ലേഡി ഗൈനക്കോളജിസ്റ്റുകളെയായിരുന്നു. അക്കാലം പോയി. ഇപ്പോള്‍ വനിതകള്‍ ലേഡി ഗൈനക്കോളജിസ്റ്റുകള്‍ക്കു പകരം പുരുഷ (male ) ഗൈനക്കോളജിസ്റ്റുകളെയാണ്...
അധികമായാല്‍ അമൃതും വിഷമാണല്ലോ. അതുപോലെയാണ് ഉറക്കത്തിന്റെ കാര്യത്തിലും. ആവശ്യത്തിന് ഉറങ്ങേണ്ടത് ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതില്‍ നിര്‍ണായകമാണ്. പ്രായപൂര്‍ത്തിയായ ഒരാളുടെ ഉറക്കത്തിനു ഏഴു മുതല്‍ എട്ട് മണിക്കൂര്‍...
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പഴങ്ങള്‍ ഉണ്ട്. ശക്തവും ആരോഗ്യകരവുമായ എല്ലുകളുടെ ബലം നിലനിര്‍ത്തുന്നതിനു ഈ പഴങ്ങള്‍ സഹായിക്കും. അസ്ഥികളുടെ ആരോഗ്യത്തില്‍ ഭക്ഷണക്രമം നിര്‍ണായക പങ്ക്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.