ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസ്, വില്‍മോര്‍ ബുച്ച് എന്നിവരുടെ തിരിച്ചുവരവ് അനിശ്ചിതത്തിലായിട്ട് കുറച്ച് ദിവസങ്ങളായി .ഭൂമിയിലേക്കുള്ള മടങ്ങി വരവ് അഞ്ചു മാസം കൂടി നീളുമെന്നാണ്...
റഷ്യന്‍ സമ്പദ്വ്യവസ്ഥയില്‍ 'വലിയ സ്വാധീനം' ഉള്ള ഒരു 'വലിയ രാജ്യം' എന്ന് ഇന്ത്യയെ വിശേഷിപ്പിച്ച് ഉക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. ഇന്ത്യ റഷ്യയോടുള്ള മനോഭാവം മാറ്റിയാല്‍,യുദ്ധം...
നാളെ (2024 ആഗസ്റ്റ് 23 ) വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉക്രൈൻ സന്ദർശിക്കും .30 വർഷത്തിനിടെ ഒരു ഇന്ത്യൻ നേതാവ് നടത്തുന്ന ആദ്യ സന്ദർശനമാണിത്...
അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുക നവംബര്‍ അഞ്ചിനാണ്. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരെഞ്ഞെടുപ്പാണ് യുഎസ്എയില്‍ നടക്കുന്നത്. പ്രസിഡന്റിനാണ് അവിടെ പ്രാധാന്യം. ഇന്ത്യയില്‍ പ്രധാനമന്ത്രിക്കും. ഇവിടെ പ്രസിഡന്റ്...
നമ്മുടെ നാട്ടില്‍ ഭര്‍ത്താക്കന്മാര്‍ ജോലിക്ക് പോവുകയും ഭാര്യമാര്‍ക്കും മക്കള്‍ക്കും ചെലവിനുള്ള പണവും പോക്കറ്റ് മണിയും കൊടുക്കുന്നതാണ് പതിവ്. സ്ത്രീകള്‍ ജോലിക്ക് പോവുകയും സ്വന്തം കാര്യം നോക്കുന്ന...
ബംഗ്ലാദേശിലെ കലാപത്തില്‍ നിന്ന് ജീവനും കൊണ്ട് രാജ്യംവിട്ട ഷെയ്ഖ് ഹസീനയ്ക്കും സംഘത്തിനും വസ്ത്രങ്ങള്‍ പോലും കയ്യില്‍ കരുതാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരായ കലാപത്തില്‍ നിന്ന് രക്ഷപ്പെട്ട്...
2009 മുതല്‍ 2024 വരെ 15 വര്‍ഷം ബംഗ്ലാദേശിനെ നയിച്ച ഉരുക്കു വനിതയായ ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിട്ട് ഇന്ത്യയിലെത്തി. സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയ ഹസീന...
ലോകത്ത് രണ്ട് സ്ത്രീകള്‍ തമ്മില്‍ പോരടിക്കുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് ബംഗ്ലാദേശാണ്. ഷെയ്ക്ക് ഹസീനയും ഖാലിദ സിയയും. 76 കാരിയാണ് ഷേക്ക്...
വിദ്യാര്‍ഥികള്‍ നയിക്കുന്ന കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. തുടര്‍ന്ന് അവരും സഹോദരിയും രാജ്യം വിട്ടു. ഇന്ത്യയില്‍ ഇരുവരും അഭയം തേടിയെന്നാണ് ബംഗ്ലാദേശ്...
ഇന്ന് (ജൂലൈ 31) പുലര്‍ച്ചെ ടെഹ്‌റാനിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹമാസ് ഉന്നത നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെട്ടു. ഇക്കാര്യം പുറത്തുവിട്ടത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.