LOCATION NEWS

സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് ബി. ഉണ്ണികൃഷ്ണന്‍

സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. പാലക്കാട്ട് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍വച്ചാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷമാക്കിയത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ കേക്ക്...

ദീപു അന്തിക്കാടിന്റെ സെറ്റില്‍ ഇഫ്താര്‍ വിരുന്ന്

ദീപു അന്തിക്കാടിന്റെ സെറ്റില്‍ ഇഫ്താര്‍ വിരുന്ന്

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പീരുമേട്ടിലെ ലഷ്മി കോവില്‍ എസ്റ്റേറ്റില്‍ നടന്നുവരികയാണ്. ഇന്ന് ഏപ്രില്‍ 29 വെള്ളിയാഴ്ച്ച പരിശുദ്ധ റംസാന്‍ നോയമ്പിന്റെ...

മോഹന്‍ലാല്‍ ഊട്ടിയില്‍. ലാലിന്റെ അച്ഛനായി രവികുമാര്‍

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ ഊട്ടിയിലെത്തി. നീണ്ട നാളുകള്‍ക്കുശേഷമാണ് ലാല്‍ ഊട്ടിയില്‍ എത്തുന്നത്. ഊട്ടിയില്‍ ലൗഡെയ്‌ലിനടുത്തായി ലാലിന് സ്വന്തം വീടുണ്ട്. ഊട്ടിയിലെത്തിയാല്‍...

മൂന്നാറില്‍നിന്ന് ആസിഫ് അലിക്കും രജീഷ വിജയനുമൊപ്പം

മൂന്നാറില്‍നിന്ന് ആസിഫ് അലിക്കും രജീഷ വിജയനുമൊപ്പം

രണ്ട് ദിവസം ഞങ്ങള്‍ മൂന്നാറിലുണ്ടായിരുന്നു. ജിബുജേക്കബ്ബിന്റെ ലൊക്കേഷനില്‍, ആസിഫ് അലിക്കും രജീഷ വിജയനുമൊപ്പം. ജിബു ജേക്കബ്ബിനെയും അദ്ദേഹത്തോടൊപ്പമുള്ള ഒരു വലിയ ക്രൂവിനെയും മറന്നതല്ല. താരങ്ങളെന്ന നിലയില്‍...

മനോജ് കാനയുടെ ‘ഖെദ്ദ’ പൂര്‍ത്തിയായി

മനോജ് കാനയുടെ ‘ഖെദ്ദ’ പൂര്‍ത്തിയായി

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്ത സാമൂഹ്യപ്രസക്തിയുള്ള 'ഖെദ്ദ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ആശാ ശരത്തും മകള്‍...

അനുരാധ Crime No.59/2019:  ഇന്ദ്രജിത്ത് നായകനാകുന്ന ത്രില്ലര്‍

അനുരാധ Crime No.59/2019: ഇന്ദ്രജിത്ത് നായകനാകുന്ന ത്രില്ലര്‍

ഇന്ദ്രജിത്ത് സുകുമാരന്‍ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'അനുരാധ ഇൃശാല ഇൃശാല ചീ.59/2019'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മറ്റൊരു ശ്രദ്ധേയ...

കന്നി വോട്ടിന്റെ ത്രില്ലിലാണ് സാനിയ ഇയ്യപ്പന്‍

കന്നി വോട്ടിന്റെ ത്രില്ലിലാണ് സാനിയ ഇയ്യപ്പന്‍

ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ ഇയ്യപ്പന്‍. എറണാകുളം ചക്കരപറമ്പില്‍ തന്റെ കന്നി വോട്ടു ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരം. വോട്ട് ആര്‍ക്ക് ചെയ്യണമെന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും...

നാദിര്‍ഷ-ജയസൂര്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞു, ഷൂട്ടിംഗ് ഡിസംബര്‍ ആദ്യം

നാദിര്‍ഷ-ജയസൂര്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞു, ഷൂട്ടിംഗ് ഡിസംബര്‍ ആദ്യം

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ലാല്‍ സ്റ്റുഡിയോയില്‍ നടന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം കുറ്റിക്കാനത്ത് തുടങ്ങും....

സിനിമാ ജീവിതത്തിലെ ആദ്യ പിറന്നാള്‍ ലൊക്കേഷനില്‍ ആഘോഷിച്ച് നടി ഉത്തര ശരത്ത്

സിനിമാ ജീവിതത്തിലെ ആദ്യ പിറന്നാള്‍ ലൊക്കേഷനില്‍ ആഘോഷിച്ച് നടി ഉത്തര ശരത്ത്

നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത് പിറന്നാള്‍ ആഘോഷിച്ചത് അരങ്ങേറ്റം കുറിച്ച 'ഖെദ്ദ' യുടെ ലൊക്കേഷനിലാണ്. മനോജ് കാനയാണ് ചിത്രത്തിന്റെ സംവിധായകന്‍. അച്ഛനും...

ആശാശരത്തും മകള്‍ ഉത്തര ശരത്തും അഭിനയിക്കുന്ന ഖെദ്ദയുടെ ഷൂട്ടിംഗ് തുടങ്ങി

ആശാശരത്തും മകള്‍ ഉത്തര ശരത്തും അഭിനയിക്കുന്ന ഖെദ്ദയുടെ ഷൂട്ടിംഗ് തുടങ്ങി

മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ഖെദ്ദയുടെ ചിത്രീകരണം...

Page 1 of 2 1 2
error: Content is protected !!