മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യന്‍ ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്‌സ്റ്റര്‍' സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്. വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ് ചിത്രത്തിന് എ...
പാന്‍ ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റ് ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി' യിലെ ആദ്യവീഡിയോ ഗാനം പുറത്തിറങ്ങി . 'മനമേ ആലോലം' എന്ന...
ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സ്പ്രിംഗ്. ബാദുഷ പ്രൊഡക്ഷൻസ്,...
സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മച്ചാന്റെ മാലാഖ'....
നാഗ ചൈതന്യയെ നായകനാക്കി ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'തണ്ടേല്‍'- ലെ ശിവ ശക്തി...
അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയര്‍ച്ചിയിലെ ആദ്യ ഗാനം പുറത്ത്. 'സവാദീക' എന്ന വരികളോടെ തുടങ്ങുന്ന ഗാനം രചിച്ചത് അറിവും ആലപിച്ചിരിക്കുന്നത്...
ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'പൊന്‍മാനി'ലെ 'ബ്രൈഡാത്തി' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ജസ്റ്റിന്‍ വര്‍ഗീസ് ഈണം പകര്‍ന്ന് സുഹൈല്‍ കോയ...
ക്രിസ്മസ് സര്‍പ്രൈസുമായി നടന്‍ മോഹന്‍ലാല്‍. 'ഗ്ലോറിയ' എന്ന ക്രിസ്മസ് വീഡിയോ ഗാനമാണ് പ്രേക്ഷകര്‍ക്ക് എത്തിയിരിക്കുന്നത്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം നല്‍കി മോഹന്‍ലാല്‍ ആലപിച്ച ഗാനമാണ്...
കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2 ന്റെ ട്രെയിലര്‍ റിലീസായി. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം...
കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫര്‍ എന്‍.ആര്‍.സുധര്‍മ്മദാസ് രചന നിര്‍വഹിച്ച അയ്യപ്പ ഭക്തിഗാനം ''മലയിലുണ്ടയ്യന്‍'' പ്രകാശനം ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങില്‍ തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂര്‍ ദേവസ്വം...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.