ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കല്‍ സോങ് പുറത്തിറങ്ങി. ആശ തിരമാലകള്‍ മേലെ മഴവില്‍ കൂടാരം എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ജോക്കര്‍ ബ്ലൂസാണ്....
'പ്രേമ'ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ഗോള്‍ഡ്'. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലെ തന്നെ തന്നെ എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശബരീഷ്...
ചിരഞ്ജീവിയെ നായകനാക്കി സംവിധായകന്‍ ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാള്‍ട്ടയര്‍ വീരയ്യ. 2023-ല്‍ ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കെ സിനിമയുടെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍....
ഫോര്‍ ഇയേഴ്സിലെ എന്‍ കനവില്‍ എന്ന് തുടങ്ങുന്ന ഗാനം റിലീസായി. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ആദ്യമായി ഗാനരചന നിര്‍വഹിച്ച ചിത്രംകൂടിയാണിത്. 'ഫോര്‍ ഇയേഴ്സിന്റെ ടൈറ്റില്‍ സോങ്...
സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ആനന്ദം പരമാനന്ദത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിട്ട് വിനീത് ശ്രീനിവാസന്‍, പ്രണവം...
ലക്ഷദ്വീപിലെ വായ്‌മൊഴി ഭാഷയായ 'ജസരി' ഭാഷയില്‍ ഒരുങ്ങിയ ആദ്യഗാനം റിലീസായി. ഐഷ സുല്‍ത്താന ഒരുക്കിയ ഫ്‌ളഷിലൂടെയാണ് ആദ്യമായി ജസരി ഭാഷയില്‍ ഒരു ഗാനം പുറത്തിറങ്ങുന്നത്. ലക്ഷദ്വീപിലെ...
ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈലയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശബരീഷ് വര്‍മ്മ വരികള്‍ക്ക് അങ്കിത് മേനോന്‍ ഈണമിട്ട...
ട്രൂത്ത് ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്ത് നിര്‍മ്മിച്ച് ബി.സി. നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മൈ നെയിം ഈസ് അഴകനിലെ പടച്ചോനോ എന്നാരംഭിക്കുന്ന ഗാനം പുറത്തിറങ്ങി. ബി.കെ....
ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ടിന്റെ പ്രൊമോ സോങ് റിലീസ് ചെയ്തു. 'അടക്ക വെറ്റില ചുണ്ണാമ്പ്' എന്ന് തുടങ്ങുന്ന നാടന്‍ പാട്ട്...
അഭിനയം മാത്രമല്ല തനിക്ക് പാടുവാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കയാണ് അപ്പാനി ശരത്. 'കിര്‍ക്കന്‍' എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടി പാടിക്കൊണ്ടാണ് അപ്പാനി സിനിമാ പിന്നണി ഗാനരംഗത്തേക്ക്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.