ചിന്മയി നായര്‍ ഇപ്പോള്‍ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. പത്താംക്ലാസിലേയ്ക്ക് കടക്കുന്നതിന് മുമ്പേ ആ കൊച്ചുമിടുക്കി ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ഗ്രാന്‍ഡ്മാ എന്നായിരുന്നു അതിന്റെ പേര്....
'അഞ്ച് പാട്ടുകളാണ് ഷഫീക്കിന്റെ സന്തോഷത്തിലുള്ളത്. അഞ്ച് പാട്ടുകളും ഞാന്‍ തന്നെ പാടണമെന്നാണ് ആഗ്രഹിച്ചിരുന്നതും. അത് പാട്ടിനോടുള്ള ഇഷ്ടംകൊണ്ടാണ്. മാര്‍ക്കറ്റിംഗിനും അത് ഗുണം ചെയ്യും. പാട്ട് റിലീസ്...
ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ. ചിത്രത്തിലെ 'എന്തര്...' എന്ന് തുടങ്ങുന്ന പാട്ട് പുറത്തിറങ്ങി....
സജിമോന്‍ പ്രഭാകറിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ 'ചോലപ്പെണ്ണേ' എന്നാരംഭിക്കുന്ന ഗാനം പുറത്ത് വന്നത്. എ.ആര്‍....
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് കടവ. കടുവയിലെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സുപ്രിയാമേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന്...
ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രകാശന്‍ പറക്കട്ടെ'....
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മിച്ച് സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ത്രയം'. മലയാളത്തില്‍ നിയോ-നോയര്‍ ജോണറില്‍ വരുന്ന...
ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യര്‍, അജു വര്‍ഗീസ്...
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് കൂട്ടുകെട്ടിലൊരുങ്ങുന്ന വിക്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലിറിക്ക് വീഡിയോ റിലീസായിരുന്നു. കമല്‍ഹാസന്റെ വരികള്‍ക്ക്...
യുവ താരങ്ങളായ നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ ഒരുക്കിയ മഹാവീര്യര്‍ എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ റിലീസായി. ബി.കെ....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.