ഊട്ടിയിലെ മഞ്ഞുപെയ്യുന്ന ഹരിതാഭയാർന്ന ലൊക്കേഷനിൽ ചിത്രീകരിച്ച ഗാനം ഇതിനോടകംതന്നെ സമൂഹമാധ്യമത്തിൽ ജനശ്രദ്ധ ആകർഷിക്കുന്നു. തമിഴിലും മലയാളത്തിലുമായി സംവിധായകൻ ബിജുദാസ് ഒരുക്കുന്ന ഈ ചിത്രത്തിൽ ബദ്രിലാൽ നായകനായും...
തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണാക്കരേ... എന്ന് തുടങ്ങുന്ന മലയാള ഗാനം നിഹാല്‍ സാദിഖ്,...
വൈക്കം വിജയലക്ഷ്മി പാടിയ ലോക്ക് ഡൗണ്‍ അവസ്ഥകള്‍... എന്ന് തുടങ്ങുന്ന ഗാനം സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. രജനീഷ് ചന്ദ്രന്റെ വരികള്‍ക്ക് പ്രശാന്ത്...
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയെ നായകനാക്കി രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്ത് നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ വെങ്കട്ട് ബോയ്‌നപ്പള്ളി നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം...
മലയാളത്തില്‍ വീണ്ടും മനോഹരമായ അടിച്ചുപൊളി പാട്ടുമായി എം.ജി. ശ്രീകുമാറും സംഘവും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള 'ആനന്ദക്കല്ല്യാണ'ത്തിലെ, എം.ജി. ശ്രീകുമാറും യുവഗായകന്‍ ശ്രീകാന്ത് കൃഷ്ണയും ചേര്‍ന്ന് ആലപിച്ച...
കനൽച്ചൂളയിലെ പ്രതികാര ദാഹവുമായി ഷോലൈ ദി സ്ക്രാപ്പ് ഷോപ്പിലെ ഗാനം പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. കനൽ എരിയുന്ന മനസ്സുമായി ശത്രുവിനോട് പൊരുതുന്ന നായകനെ,...
നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമാണ് 'മേപ്പടിയാന്‍'. ഇപ്പോള്‍ ചിത്രത്തിലെ 'മേലെ വാനില്‍' എന്ന് തുടങ്ങുന്ന, വിജയ് യേശുദാസ് ആലപിച്ച പുതിയ...
സ്വപ്നങ്ങള്‍ പലപ്പോഴും ജീവിതത്തിന് പ്രതീക്ഷയുടെ ജാലകമാണ് നല്‍കുന്നത്. സ്വപ്നങ്ങള്‍ക്ക് അപ്പുറം ആയ കാഴ്ചകളാണ് കുര്യന്‍ എന്ന യുവാവിന്റെ ജീവിതത്തിലൂടെ ചുരുള്‍ നിവരുന്നത്. സംഭവിക്കാന്‍ പാടില്ലാത്ത ഒരു...
അജിത്തിനെ നായകനാക്കി എച്ച്. വിനോത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രമായ വലിമൈയിലെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. 'നാങ്ക വേറമാരി' എന്ന് തുടങ്ങുന്ന ഗാനമാണ്...
ഫ്രണ്ട്ഷിപ് ഡേയില്‍ ആരാധകര്‍ക്ക് സമ്മാനവുമായി എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. ചിത്രത്തിലെ ദോസ്തി ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. എം.എം. കീരവാണി സംഗീതം നിര്‍വഹിച്ച ഗാനം നാല്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.