അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ഗാനം നടന്‍ നിവിന്‍...
നാടന്‍ പാട്ടിന്റെ സുഗന്ധം പരത്തിയ ശീലുകളുമായി 'ഒരു പപ്പടവട പ്രേമത്തിലെ' മൂന്നാമത്തെ ഗാനവൂമെത്തി. 'ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി' എന്ന് തുടങ്ങുന്ന ഗാനം ഗായകരായ അന്‍വര്‍...
അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മിഷന്‍-സിയിലെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. സുനിൽ ജി ചെറുകടവ് എഴുതി പാർത്ഥസാരഥി...
മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന അമീറയിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ഗായത്രി ഓമനക്കുട്ടന്‍ ആലപിച്ച 'മലയോരം വെയില്‍ കായുന്നേ' എന്ന് തുടങ്ങുന്ന ഗാനമാണ് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റസിന്റെ...
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ദ് പ്രീസ്റ്റിലെ നസ്രേത്തിന്‍ നാട്ടിലെ... എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. മമ്മൂട്ടിയും മഞ്ജുവാര്യരും ചേര്‍ന്ന് അവരവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റിലീസ്...
സംഗീത സംവിധായകന്‍ സാനന്ദ് ജോര്‍ജ് ഗ്രേസിന്റെ ഈണത്തില്‍ നടന്‍ ഉണ്ണിമുകുന്ദന്‍ എഴുതിയ ഹിന്ദി ഗാനം, ഗായിക ജ്യോത്സനയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത...
എം.ജി.ആര്‍. എന്ന മൂന്നക്ഷരം ഇന്നും തമിഴ് ജനതയുടെ ജീവനും ശ്വാസവുമാണ്. അതുകൊണ്ടുതന്നെ തമിഴിലെ മിക്ക നായകന്മാരും തങ്ങളുടെ ചിത്രത്തില്‍ വാക്കുകൊണ്ടോ ചിത്രംകൊണ്ടോ എം.ജി.ആര്‍ എന്ന വ്യക്തിയുടെ...
പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു. അതിന് മുന്നോടിയായി ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. അശോകന്‍ പി.കെ. ആണ്...
പോക്കറ്റ് എസ്.ക്യു. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രന്‍ നിര്‍മ്മിച്ച് ഷാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന അവിയലിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറികല്‍ വീഡിയോ പുറത്തിറങ്ങി. മലയാളികളുടെ...
പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനമായ 'കനവിന്‍ അഴകേ കാവല്‍ മിഴിയേ' എന്ന ഗാനം സൂപ്പര്‍ഹിറ്റായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കുകയാണ്....
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.