ആര്‍ഡ എക്സിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം വീണ്ടും സാം സി എസ് മാജിക്. ഷെയിന്‍ നിഗം-സണ്ണി വെയ്ന്‍ ചിത്രം വേലയിലെ 'ബമ്പാഡിയോ' എന്ന ലിറിക്...
സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സിക്കാഡയിലെ ആദ്യ മലയാള വീഡിയോ ഗാനം റിലീസായി. അപര്‍ണ രാജീവും ശ്രീജിത്തും ചേര്‍ന്ന് പാടിയ 'തുലാമഴ...
ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഇമ്പത്തിലെ പുതിയ ഗാനം പുറത്തിറക്കി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ് ജയഹരി സംഗീതം നല്‍കി വിനീത്...
മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. പാലം ചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഴ' ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഒരു പിടി നല്ല ഗാനങ്ങള്‍...
സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'ചതയദിന പാട്ട്' എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ഗാനം നാടന്‍...
മലയാളികളുടെ പ്രിയ ഗായകന്‍ വിനീത് ശ്രീനിവാസനും യുവഗായകന്‍ അമല്‍ സി അജിത്തും ചേര്‍ന്ന് പാടിയ 'ഴ'യിലെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എഴുത്തുകാരന്‍ അലി കോഴിക്കോട്...
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോസ് ആന്‍ഡ് കോ. ചിത്രത്തിലെ യല്ല ഹബിബി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു...
മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കല്‍ വീഡിയോ ലോഞ്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രകാശിതമായി. നടനും...
ബ്ലോക്ക്ബസ്റ്റര്‍ മേക്കര്‍ ബോയപതി ശ്രീനുവും ഉസ്താദ് റാം പോതിനേനിയും ഒന്നിക്കുന്ന മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രം 'സ്‌കന്ദ' റിലീസിനൊരുങ്ങുന്നു. ബോയപതി ശ്രീനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...
ജന്മദിനത്തില്‍ പ്രേക്ഷകര്‍ക്ക് കിടിലന്‍ സമ്മാനമേകി പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാന്‍. കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ എന്ന ഐറ്റം സോങ്ങായ കലാപക്കാരാ എന്ന ഗാനത്തിന്റെ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.