ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ നായകന്മാരാകുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിന്റെ ഏറെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. ടീസര്‍ പോലെ തന്നെ നിരവധി...
പ്രേക്ഷകരും നിരൂപകരും ഒരേപോലെ പ്രശംസിച്ച 'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളിഅവതരിപ്പിക്കുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. നിരവധി...
ധനുഷ് നായകനായെത്തുന്ന 'ക്യാപ്റ്റന്‍ മില്ലര്‍' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. അരുണ്‍ മാതേശ്വരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി...
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 സിനിമയുടെ രസകരമായ സ്‌നീക്ക് പീക്ക്...
മണികണ്ഠന്‍ ആചാരിയെയും നന്ദു ആനന്ദിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഴ'യുടെ ടീസര്‍ സോഷ്യല്‍ മിഡീയായിലൂടെയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തീവ്രമായൊരു...
ആര്‍.ഡി.എക്‌സിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ അണിയറപ്രവര്‍ത്തകര്‍ ഹൈലൈറ്റ് ചെയ്തിരുന്ന ഒരു പേരുണ്ടായിരുന്നു- അന്‍പറിവ്. കേള്‍ക്കുമ്പോള്‍ ഒരാളാണെന്ന് തോന്നും. പക്ഷേ അല്ല. അന്‍പ് മണിയെന്നും അറിവ് മണിയെന്നും...
ദിലീപിന്റെ ഫാമിലി എന്റര്‍റ്റൈനര്‍ ചിത്രം വോയ്സ് ഓഫ് സത്യനാഥന്‍ ജൂലൈ 14 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. പഞ്ചാബി ഹൗസ്, പാണ്ടിപ്പട,...
'ആരാണ് ജപ്പാന്‍? അവന് കുംബസാരത്തിന്റെ ആവശ്യമില്ല. ദൈവത്തിന്റെ അതിശയ സൃഷ്ടികളില്‍ അവനൊരു ഹീറോയാണ്.' രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജപ്പാന്‍ എന്ന സിനിമയുടെ ടീസറിലെ...
ലുക്ക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, അനാര്‍ക്കലി മരക്കാര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഷ്‌റഫ് ഹംസ രചനയും സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് സുലൈഖ മന്‍സില്‍. ചിത്രത്തിന്റെ ഒഫീഷ്യല്‍...
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി മികച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നേഹ നായികയായ 'അന്തര'ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. 45 സെക്കന്‍ഡ്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.