അന്തര്‍ദേശീയനിലവാരമുള്ള എല്ലാവിധ നവീന ടെക്‌നോളജികളും ഉള്‍കൊണ്ടുള്ള മികച്ച യൂസര്‍ ഇന്റ്റര്‍ഫേസ്, മികവാര്‍ന്ന കാഴ്ച്ചാനുഭവവും ഉറപ്പുവരുത്തുന്ന എസ്.എസ്. ഫ്രെയിംസ് ലോഞ്ച് ചെയ്യുന്നത് 'കാന്തി', 'ഒരിലത്തണലില്‍' എന്നീ ചിത്രങ്ങള്‍ക്ക്...
സ്മാര്‍ട്ട് ഫോണില്‍ ചിത്രീകരിച്ച രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള സിനിമ 'ബി. അബു'ഫസ്റ്റ്‌ഷോസ് ഒടിടിയില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും കലയെ നെഞ്ചോടു ചേര്‍ക്കുന്ന...
യുവ നടൻ അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘മിഷന്‍ സി‘. ചിത്രം മെയിൻ സ്ട്രീം...
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് രണ്ട്. ബിനുലാല്‍ ഉണ്ണി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച ചിത്രം മതാധിഷ്ഠിത രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം...
പ്രണയാര്‍ദ്രമായ ഗാനരംഗങ്ങളോട് കൂടിയ ആയിരം കാലം എന്ന സിനിമ മൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ എസ് ശേഖറാണ് നിര്‍മ്മിച്ചിരിക്കുന്നത്. രാഗ് രംഗില എന്ന ചിത്രത്തിന് ശേഷം യൂസഫ്...
കലാമൂല്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ സംവിധായകന്‍ പി.കെ. ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കണ്ണാളന്‍' 17 ന് മലയാളത്തിലെ ശ്രദ്ധേയമായ അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും....
വ്യത്യസ്ത ഭാവാഭിനയത്താല്‍ വിസ്മയം തീര്‍ക്കുന്ന നടനാണ് സുധീര്‍ കരമന. ഇപ്പോഴിതാ മറ്റൊരു കരുത്തുറ്റ കഥാപാത്രമായി ഉടുപ്പിലും. കലാമൂല്യവും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രശസ്ത...
ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കി സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന 'കടല് പറഞ്ഞ കഥ' മലയാളത്തിലെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഉടനെ റിലീസ് ചെയ്യും....
ഗ്ലോബല്‍ ഫിലിംസും ഹരിത ഫിലിം മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മലയാളം സിനിമ 'മറുത' ആക്ഷന്‍ ഒടിടിയില്‍ സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്യുന്നു. ദേവന്‍, മാമുക്കോയ, വിമല്‍രാജ്,...
ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലയാളചിത്രം 'കെഞ്ചിര' നാളെ (ഈ മാസം 17 ന്) പ്രേക്ഷകരിലെത്തും. പ്രശസ്ത സംവിധായകന്‍ മനോജ് കാന കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നേര്...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.