നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം 'ശുഭദിന'ത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ്, അജു വര്‍ഗ്ഗീസ്, വിഷ്ണു...
റെഡ് റെയ്ൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാഹുൽ സദാശിവൻ യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭൂതകാലം'...
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാനും പുതിയ അറിവുകള്‍ നേടുന്നതിനുമുള്ള അവസരങ്ങള്‍ വന്നുചേരും. വിദേശയാത്രകള്‍ക്കുള്ള പരിശ്രമങ്ങള്‍ സഫലമാകുന്നതാണ്. ഭൂമിസംബന്ധമായ...
അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ഇന്‍കാര്‍ണേഷന്‍ സീത എന്ന ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ചെയ്യുന്നതിനായി കരീന കപൂര്‍ ഖാന്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ നേരത്തെ...
സിനിമാപ്രേമികളായ നാല് സുഹൃത്തുക്കളുടെ സ്വപ്ന പദ്ധതിയായി മാറിയ 'തിയേറ്റര്‍ പ്ലേ' ഒടിടി പ്ലാറ്റ്‌ഫോം കാണികള്‍ക്ക് പുത്തന്‍ കാഴ്ചാനുഭവം നല്‍കാന്‍ തയ്യാറായിക്കഴിഞ്ഞു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിനു...
കീബോർഡ് പ്രോഗ്രാമറാണ് അശ്വിൻ സത്യ. സംഗീതസംവിധായകൻ രഘുനന്ദനോടൊപ്പം ഇപ്പോൾ കീബോർഡ് പ്രോഗ്രാമറായി വർക്ക് ചെയ്യുന്നു. സൗണ്ട് എൻജിനീയറായിരുന്ന അശ്വിൻ സത്യയെ കീബോർഡ് പ്ലേയറായി ആദ്യം അവതരിപ്പിച്ചത്...
ഇത് കൊറോണക്കാലമാണ്. കൊറോണയെ പേടിച്ച് വീട്ടിലിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ശരീരത്തിന്റെ രോഗപ്രതിരോധശേഷി നഷ്ടപ്പെടുന്നവരിലാണ് കൊറോണ പെട്ടെന്ന് ബാധിക്കുന്നതായി കണ്ടുവരുന്നത്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലൂടെ കൊറോണയെ അകറ്റി നിര്‍ത്താന്‍...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.