1. ശത്രുദോഷം തീരാന്‍:
ഓം നമോ ഭഗവതേ മമ സകല
ശത്രൂണ്‍ നാശയ നാശയ സ്വാഹ
2. രോഗം വരാതിരിക്കാന്‍:
അച്യുതാനന്ദഗോവിന്ദ
നാമോചാരണ ഭേഷജാത്
നശ്യന്തി സകലാ രോഗാ
സത്യം സത്യം വദാമ്യഹം
3. ജോലിയില്‍ തിളങ്ങാന്‍
ഓം സര്‍വ്വേശ്വരായ മമ കര്‍മ്മ
മണ്ഡല സംപുഷ്ടായ സ്വഹാ.
4. സമ്പത് കൈവരാന്‍
ഓം മഹാലക്ഷ്മിയൈ സമ്പത്
കരായൈ സാന്നിദ്ധ്യം മമ സാമീപ്യം സ്വാഹാ
5. പഠനം മെച്ചപ്പെടാന്‍ നിത്യവും ചൊല്ലേണ്ട മന്ത്രം:
ഓം കൃഷ്ണകൃഷ്ണ ഹരേകൃഷ്ണ
സര്‍വജ്ഞത്വം പ്രസീദ മേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രയച്ഛമേ (108 സംഖ്യ ജപിക്കുക)
6. ശനിദോഷം മാറാന്‍
നീലാഞ്ജന സമാനഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം (108 സംഖ്യ ജപിക്കുക)
7. ദൃഷ്ടിദോഷം മാറാന്‍
ഓം ദൃഷ്ടിഗണപതൈ
ദൃഷ്ടിദോഷഹാരാധിപതൈ
ദൃഷ്ടിദോഷഹാരായ സ്വാഹാ
Recent Comments