അന്തരിച്ച സംഗീതഞ്ജൻ കെ ജി ജയൻ്റെ ശവസംസ്കാര ചടങ്ങുകൾ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ വൈകുന്നേരം 5 മണിക്ക് തൃപ്പൂണിത്തുറ പൊതു സ്മശാനത്തിൽ വെച്ച് നടക്കും. നിലവിൽ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം മോർച്ചറിയിലാണ് ഉള്ളത് . നാളെ രാവിലെ 8:30 -ഓടുകൂടി തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിക്കും. ഒരു മണിക്ക് ശേഷം ചടങ്ങുകൾ നടക്കും. തുടർന്ന് പൊതുദർശനത്തിനായി തൃപ്പൂണിത്തുറയിലെ ലായം കൂത്തമ്പലത്തിലേക്ക് കൊണ്ട് പോകും. വൈകുന്നേരം 5 മണി വരെയാണ് പൊതുദർശനം നിജപ്പെടുത്തിയിട്ടുള്ളത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments