അഖില്‍ പോള്‍ വിവാഹിതനായി.
ഡോ. ബെറ്റ്സി ആന്റോയാണ് വധു. ഡിസംബര്‍ 28 തിങ്കളാഴ്ച, ഇരിട്ടി സെന്റ് ജോസഫ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
സെവന്ത് ഡേ എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടാണ് അഖിലിന്റെ സിനിമാപ്രവേശനം. തുടര്‍ന്ന് ഈ വര്‍ഷമാദ്യം ടൊവിനോ തോമസ്സിനെ നായകനാക്കി ഫോറന്‍സിക്ക് എന്ന സിനിമ എഴുതി സംവിധാനം ചെയ്തതും അഖിലായിരുന്നു.
Recent Comments