നടന് ഹരീഷ് പേരടിയുടെ ബിന്ദുവിന്റെ മകന് വിഷ്ണു പേരടി വിവാഹിതനായി. നയനയാണ് വധു. നാരായണന്‍കുട്ടിയുടെയും ഉഷയുടെയും മകളാണ് നയന. ഇളമക്കരയിലുള്ള ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍വച്ചായിരുന്നു വിവാഹം. കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിഷ്ണുവും നയനയും ഒരുമിച്ച് പഠിച്ചവരാണ്. പ്രണയവിവാഹമായിരുന്നു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments