കോവിഡ് മഹാമാരിയും ആഭ്യന്തര യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധിയും സമാധാനം കെടുത്തിയ കാലത്തെ അതിജീവനവും പ്രമേയമാക്കിയാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയിലെ സിഗ്നേച്ചര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മുജീബ് മഠത്തിലാണ് സിഗ്നേച്ചര്‍ ചിത്രത്തിന്റെ സംവിധായകന്. പ്രതിസന്ധിയുടെ കാലത്തും വെളിച്ചമായി നിലകൊണ്ട സിനിമയും അതിന്റെ പ്രതീക്ഷയുമാണ് ചിത്രം സന്ദേശമാക്കുന്നത്. പ്രളയവും മഹാമാരിയും തുടര്‍ച്ചയായി വെല്ലുവിളികള്‍ സൃഷ്ടിച്ച കേരളത്തില്‍, രാജ്യാന്തര ചലച്ചിത്ര മേള പ്രതീക്ഷയുടെയും ആഘോഷത്തിന്റെയും പുതുവെളിച്ചം വീശുകയാണന്നും സിഗ്നേച്ചര്‍ ചിത്രം വിവരിക്കുന്നു.
Recent Comments