ഒടിടി പ്ലേയുടെ ടോപ് ടെന്‍ ട്രെന്റിംഗ് ലിസ്റ്റില്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി മുന്നില്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് സ്ട്രീംഗ്. ഒരു മാലയാള സിനിമയ്ക്ക് ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കുന്നത് ആദ്യമായിട്ടാണ്. തിയേറ്ററില്‍ വന്‍ വിജയം കൈവരിച്ച ചിത്രം അടുത്തിടെയാണ് ഒടിടിയില്‍ റിലീസ് ചെയ്തത്.
ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പണി. ഹെവി ആക്ഷന്‍ പാക്കഡ് ഫാമിലി എന്റര്‍ടെയ്നറായി എത്തിയ ചിത്രമാണിത്.
Recent Comments