കെ. മാധവനെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ പ്രസിഡന്റായി തെരെഞ്ഞെടുത്തു. ഇരുപത്തിരണ്ടാമത് ജനറല്‍ ബോഡി യോഗത്തില്‍വെച്ചാണ് മാധവനെ ഐ.ഡി.ബി.എഫിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റേഴ്സിന്റെയും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്സ് ബോഡിയാണ് ഐ.ബി.ഡി.എഫ്. നിലവില്‍ ദി വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റാണ് കെ. മാധവന്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments