മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചു എന്ന പരാതിയില്‍ നടക്കാവ് സ്റ്റേഷനില്‍ സുരേഷ് ഗോപിക്ക് എതിരായി ഫയല്‍ ചെയ്ത കേസില്‍ ജാമ്യം നിഷേധിക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകള്‍ ഒന്നും ഇല്ല എന്നതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാന്‍ ഉദേശിക്കുന്നില്ല എന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് കേസില്‍ പൂര്‍ണ സഹകരണം ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
സുരേഷ് ഗോപിക്ക് വേണ്ടി അഡ്വ. ബി.എന്‍. ശിവശങ്കര്‍, അഡ്വ. വിഷ്ണു ബി. കുറുപ്പ് എന്നിവര്‍ ഹാജരായി.
Recent Comments